Connect with us

സ്റ്റൈലിഷായി ബിന്ദു പണിക്കരുടെ മകൾ, വീഡിയോ വൈറൽ

Actress

സ്റ്റൈലിഷായി ബിന്ദു പണിക്കരുടെ മകൾ, വീഡിയോ വൈറൽ

സ്റ്റൈലിഷായി ബിന്ദു പണിക്കരുടെ മകൾ, വീഡിയോ വൈറൽ

ടിക് ടോക് സജീവമായിരുന്ന കാലത്ത് അതിൽ നിറസാന്നിധ്യമായിരുന്നു ബിന്ദു പണിക്കരുടെ മകൾ കല്യാണി. കല്യാണിയുടെ വീഡിയോകൾക്ക് സപ്പോർട്ടുമായി ബിന്ദുവും സായി കുമാറും രം​ഗത്തുണ്ടായിരുന്നു. മൂവരും ഒരുമിച്ചുള്ള വീഡിയോകളും ചിലപ്പോൾ പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ ഏറെ നാളുകൾക്കു ശേഷം ഒരു അടിപൊളി നൃത്ത വീഡിയോയുമായി എത്തുകയാണ് കല്യാണി. സുഹൃത്തിനോടൊപ്പമാണ് താരപുത്രിയുടെ കിടിലൻ ഡാൻസ്.

സ്റ്റൈലിഷും ട്രെഡീഷണൽ കോമ്പോയായിരുന്നു കല്യാണിയുടേയും സുഹൃത്തിന്റേയും നൃത്തം നിമിഷ നേരം കൊണ്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് താരപുത്രിയുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇതിന് മുൻപ് പുറത്തു വന്ന കല്യാണി ഉഗ്രൻ ഡാൻസുമായി പ്രേക്ഷകരുടെ മുന്നിൽ എത്തിയിട്ടുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലുമായിരുന്നു.

സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിലൂടെ കല്യാണി മികച്ച ആരാധകരെ നേടിയിട്ടുണ്ട്. താരപുത്രിയുടെ സിനിമാ പ്രവേശനത്തിനെ കുറിച്ചാണ് എല്ലാവർക്കും അറിയേണ്ടത്. സിനിമയെക്കാളും താരപുത്രിയ്ക്ക് പ്രിയം പാചകത്തിനോടാണ്. സിനിമാ നടിയാകുന്നതിനെക്കാളും ഷെഫ് ആകാനാണ് കല്യാണിയുടെ ആഗ്രഹം. മകളുടെ കുക്കിങ് താൽപര്യത്തെ കുറിച്ച് സായ് കുമാറും വെളിപ്പെടുത്തിയിരുന്നു.

about an actress

Continue Reading
You may also like...

More in Actress

Trending

Recent

To Top