Actor
ഷൂട്ടിങ്ങിനിടെ ചില്ലുകമ്പി നടൻ ജോൺ എബ്രഹാമിന്റെ മുഖത്തടിച്ചു ! പരുക്ക് ഗുരുതരമോ ?
ഷൂട്ടിങ്ങിനിടെ ചില്ലുകമ്പി നടൻ ജോൺ എബ്രഹാമിന്റെ മുഖത്തടിച്ചു ! പരുക്ക് ഗുരുതരമോ ?
Published on

‘അറ്റാക്ക്’ എന്ന ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിൽ നടന് ജോണ്‍ എബ്രഹാമിന് പരിക്ക്. ചില്ലുകമ്പി മുഖത്തടിച്ചാണ് അപകടം. പരിക്കേല്ക്കുന്നതിനിടെ എടുത്ത ചിത്രം പങ്കുവച്ച് നടന് തന്നെയാണ് അപകട വിവരം പുറത്തുവിട്ടത്. എങ്ങനെ ഇത് തുടങ്ങി… എങ്ങനെ പോകുന്നു… എന്നാണ് ചിത്രത്തോടൊപ്പം കുറിച്ചത്.
‘അറ്റാക്ക്’, ‘ആക്ഷന്‍ അഡിക്ട്’ എന്നിങ്ങനെ ഹാഷ്ടാഗുകളും ചിത്രത്തോടൊപ്പം കൊടുത്തിട്ടുണ്ട്. മുറിവേറ്റ ഭാഗങ്ങളില്‍ മരുന്നിടുന്ന അണിയറപ്രവര്‍ത്തകരുടെ ഒരു വിഡിയോയും താരം ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല. ജാക്വിലിന് ഫര്‍ണാണ്ടസ്, റാകുല്ഡ പ്രീത്ത് സിങ് എന്നിവരാണ് അറ്റാക്കിലെ മറ്റു താരങ്ങള്‍. നവാഗതനായ ലക്ഷ്യ രാജ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
about an actor
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ...
ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ സിനിമയുടെ സെറ്റിൽ തീപിടിത്തം. ഇഡ്ലി കടൈ എന്ന സിനിമയുടെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. തമിഴ്നാട്ടിലെ തേനി...
ഇന്ന് രാവിലെയായിരുന്നു ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലാകുന്നത്. ഇപ്പോഴിതാ ലഹരി ഉപയോഗം സിനിമ മേഖലയിൽ മാത്രമല്ലെന്നും എല്ലാ...
ഇന്നായിരുന്നു ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇതിന് പിന്നാലെ ഷൈനിന്റെ സഹോദരൻ ജോ ജോൺ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...