Bollywood
കൊറോണ വൈറസ് ലക്ഷണങ്ങള്‍ കണ്ടെത്താന്‍ മുംബൈ പൊലീസിന് 1500 സ്മാര്‍ട്ട് വാച്ചുകള്‍ സമ്മാനിച്ച് അക്ഷയ് കുമാര്‍!
കൊറോണ വൈറസ് ലക്ഷണങ്ങള്‍ കണ്ടെത്താന്‍ മുംബൈ പൊലീസിന് 1500 സ്മാര്‍ട്ട് വാച്ചുകള്‍ സമ്മാനിച്ച് അക്ഷയ് കുമാര്‍!
Published on

കൊറോണ വൈറസ് ലക്ഷണങ്ങള്‍ കണ്ടെത്താന്‍ മുംബൈ പൊലീസിനും നാശിക് പൊലീസിനുമായി 1500 സ്മാര്‍ട്ട് വാച്ചുകള്‍ സമ്മാനിച്ച് അക്ഷയ് കുമാര്‍.മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനെത്തുടർന്നാണ് താരം ഇങ്ങനെ ഒരു സഹായവുമായി എത്തിയത്. വൈറസിന്റെ സാന്നിധ്യം നേരത്തെ കണ്ടെത്തുന്നത് അതിജീവനത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
മുംബൈ പൊലീസിനായി 1000 വാച്ചുകളും നാശിക് പൊലീസിനായി 500 വാച്ചുകളുമാണ് താരം സമ്മാനിച്ചിരിക്കുന്നത്. നേരത്തെ മുംബൈ പൊലീസിനായി രണ്ടു കോടി രൂപയും അക്ഷയ് സംഭാവന നല്‍കിയിരുന്നു.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പിഎം കെയേര്‍സ് ഫണ്ടിലേക്ക് 25 കോടിയും, മുബൈ കോര്പ്പറേഷന് 3 കോടിയും അക്ഷയ് കുമാര്‍ സംഭാവന നല്‍കിയിരുന്നു.
about akshai kumar
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
നടൻ പരേഷ് റാവലിനോട് 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ അക്ഷയ് കുമാറിന്റെ നിർമാണക്കമ്പനിയായ കേപ് ഓഫ് ഗുഡ് ഫിലിംസ്....
നടി നുസ്രാത് ഫരിയ വധശ്രമക്കേസിൽ അറസ്റ്റിൽ. ബംഗ്ലാദേശിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ‘മുജീബ് – ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന...
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...