Connect with us

ഒരുപാടു സന്തോഷം തോന്നിയ ഒരു നിമിഷം;വൈറലായി ആദിത്യൻറെ ഫേസ്ബുക് പോസ്റ്റ്!

Social Media

ഒരുപാടു സന്തോഷം തോന്നിയ ഒരു നിമിഷം;വൈറലായി ആദിത്യൻറെ ഫേസ്ബുക് പോസ്റ്റ്!

ഒരുപാടു സന്തോഷം തോന്നിയ ഒരു നിമിഷം;വൈറലായി ആദിത്യൻറെ ഫേസ്ബുക് പോസ്റ്റ്!

ജന്മനസുകളുടെ പ്രിയ താരങ്ങളാണ് ആദിത്യനും ,അമ്പിളി ദേവിയും .ഇരുവരും തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട് . സോഷ്യല്‍ മീഡിയയില്‍ നടന്‍ സജീവമാണ് ആദിത്യന്‍. കൊച്ചുകൊച്ചു സന്തോഷങ്ങള്‍ പോലും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. നടി അമ്ബിളി ദേവിയുമായാണ് നടന്‍ ആദിത്യന്റെ വിവാഹം നടന്നത്.

ഇപ്പോഴിതാ ഡാന്‍സ് മത്സരത്തില്‍ ഒന്നാമനായ മകന്‍ അപ്പുവിന് സമ്മാനം നല്‍കാനായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ആദിത്യന്‍. അമ്ബിളി ദേവിയുടെ മകന്‍ അപ്പുവാണ് നൃത്ത മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

Dance കോമ്ബറ്റിഷന്‍ അപ്പുവിന് ആണ് first prize, ഒരുപാടു സന്തോഷം തോന്നിയ ഒരു നിമിഷമായി പോയി,ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ നടന്നു, സര്‍പ്രൈസ് പോലെ പ്രോഗ്രാമിന് prize കൊടുക്കാന്‍ എനിക്ക് അവസരം ഉണ്ടായി, പ്രതീക്ഷിക്കാതെ അമ്ബിളി സ്റ്റേജില്‍ കയറി എല്ലാം ഈശ്വരന് സമര്‍പ്പിക്കുന്നു കൂടാതെ വിനു മാസ്റ്റര്‍ മാഹീന്‍ മാസ്റ്റര്‍ക്കും നന്ദി പറയുന്നു, അതുപോലെ Stratford സ്‌കൂളിനും നന്ദി.

about adithyan and ambili devi

More in Social Media

Trending

Recent

To Top