Malayalam Breaking News
പാക് സേനയുടെ പിടിയിലായ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ റെഡ്ക്രോസിന് കൈമാറി – ഉടൻ ഇന്ത്യക്ക് ലഭിക്കും
പാക് സേനയുടെ പിടിയിലായ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ റെഡ്ക്രോസിന് കൈമാറി – ഉടൻ ഇന്ത്യക്ക് ലഭിക്കും
Published on

By
ഇന്ത്യ-പാക് വ്യോമാക്രമണത്തിനിടെ പാക്സേനയുടെ പിടിയിലായ ഇന്ത്യന്‍ വ്യോമസേനയിലെ വിങ് കമാന്‍ഡറായ അഭിനന്ദന് വര്‍ധമാനെ റെഡ് ക്രോസിന് കൈമാറി. പാകിസ്ഥാന് വ്യോമ സേനയുടെ ആക്രമണത്തെ ചെറുക്കുന്നതിനിടെ വിമാനം തകര്‍ന്ന് പാക് അധീന കശ്മീരില്‍ അഭിനന്ദ് പാരച്യൂട്ടില്‍ വീഴുകയായിരുന്നു.
പരിക്കേറ്റ അഭിനന്ദിനെ പാക് സൈന്യം വേണ്ട ചികിത്സ ലഭ്യമാക്കിയിരുന്നു. പിന്നീട് അഭിനന്ദ് പാക് സൈനിക മേധാവികളുമായി സംസാരിക്കുന്നതിന്റെ വീഡിയോകളും പുറത്തുവിട്ടിരുന്നു.
വിങ്ങ് കമാന്‍ഡറായ അഭിനന്ദിനെ റെഡ് ക്രോസിന് കൈമാറിയെന്ന് സൂചനകള്‍ പുറത്തുവരുന്നു. റെഡ് ക്രോസ് ഉടന്‍ തന്നെ ഇന്ത്യയ്ക്ക് അഭിനന്ദിനെ തിരിച്ചു നല്‍കുമെന്നും സൂചനകള്‍ ഉണ്ട്.
abhinand vardhaman updates
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...