Connect with us

ആ കാര്യങ്ങൾ കേട്ടപ്പോൾ ആശങ്കയായിരുന്നു അവർക്ക് അത് അവരെ തകർത്തുകളഞ്ഞു ; വെളിപ്പെടുത്തി അഭയ ഹിരണ്‍മയി!

Movies

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്‍മയി. വളരെ കുറച്ചു സിനിമകളിലെ പാടിയിട്ടുള്ളു എങ്കിലും തന്റെ വേറിട്ട ശബ്ദം കൊണ്ട് സമകാലീനരിൽ നിന്ന് വ്യത്യസ്തയാകാൻ അഭയക്ക് സാധിച്ചിട്ടുണ്ട്.
വ്യത്യസ്തമായ ശബ്ദത്തിലൂടെയാണ് അഭയ ഹിരണ്‍മയി ശ്രദ്ധ നേടിയത് . പാട്ടിന് പുറമെ മോഡലിംഗും ഫോട്ടോ ഷൂട്ടുമൊക്കെയായി സജീവമാണ് ഗായിക. സോഷ്യല്‍മീഡിയയിലൂടെയും വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ഗോപി സുന്ദറിനെ പരിചയപ്പെട്ടതാണ് ജീവിതത്തില്‍ വഴിത്തിരിവായി മാറിയതെന്നുമായിരുന്നു അഭയ പറഞ്ഞത്. എഞ്ചിനീയറിംഗ് പഠനനത്തിനിടയിലായിരുന്നു ഗോപിയെ പരിചയപ്പെട്ടത്. 14 വര്‍ഷത്തോളം അദ്ദേഹത്തിനൊപ്പമായിരുന്നു താനെന്നും ആ ബന്ധം വിവാഹത്തിലേക്ക് എത്താതിരുന്നതിനെക്കുറിച്ചുമെല്ലാം അഭയ പറഞ്ഞിരുന്നു. ലിവിങ് റ്റുഗദര്‍ ജീവിതത്തെക്കുറിച്ച് മാതാപിതാക്കള്‍ പ്രതികരിച്ചതിനെക്കുറിച്ചും അഭയ സംസാരിച്ചിരുന്നു. പറയാം നേടാമില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്.

കൂടതൽ കാണാം വിഡിയോയിലൂടെ

More in Movies

Trending

Recent

To Top