Connect with us

എല്ലാവര്‍ക്കും ജീവിതത്തിൽ അവരവരുടേതായ ബുദ്ധിമുട്ടുകൾ ഉണ്ട്… അവരവരുടേതായ വഴികളിലൂടെ അതിനെ തരണം ചെയ്യുകയാണ് വേണ്ടത്, എന്റേത് പോലെയായിരിക്കില്ല നിങ്ങളുടെ ബുദ്ധിമുട്ടുകൾ; തുറന്ന് പറഞ്ഞ് അഭയ ഹിരണ്മയി

Malayalam

സംഗീത സംവിധായകൻ ഗോപി സുന്ദറാണ് അഭയ ഹിരണ്മയിയെ മലയാളികൾക്ക് പരിചയപ്പെടുത്തുന്നത്. ഇവരുടെ പ്രണയവും ഒരുമിച്ചുള്ള ജീവിതവും വേർപിരിയലുമൊക്കെ ഏറെ ചർച്ചയായതാണ്. മാസങ്ങൾക്ക് മുൻപാണ് ഇവർ വേർപിരിഞ്ഞത്. ഇത് വലിയ രീതിയിൽ ചർച്ച ആയിരുന്നു.

തന്റെ ജീവിതത്തിൽ വഴിത്തിരിവായത് ഗോപി സുന്ദറിനെ പരിചയപ്പെട്ടതാണെന്ന് അഭയ പറഞ്ഞിരുന്നു. സംഗീതത്തിലേക്ക് തന്നെ കൊണ്ടുവന്നത് അദ്ദേഹമാണെന്നും താരം പറഞ്ഞിരുന്നു.

ഇപ്പോഴിതാ, ഗോപി സുന്ദറുമായുള്ള ബ്രേക്കപ്പിനെ താൻ എങ്ങനെയാണ് അതിജീവിച്ചതെന്ന് പറയുകയാണ് അഭയ.

വീഡിയോ കാണുക

More in Malayalam

Trending

Recent

To Top