മകളുമൊത്തുള്ള ഫോട്ടോ ഇട്ടു..ആമിർ ഖാന് ഫേസ്‌ബുക്കിൽ അസഭ്യവര്‍ഷം !!
Published on
സെലിബ്രിറ്റികൾ സാമൂഹ്യമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ സൂക്ഷിച്ച് വേണം. മലയാള സിനിമ മേഖലയിൽ ഇത്തരത്തിലുള്ള ഒരുപാട് പ്രശ്നനങ്ങൾ ഉണ്ടാവാറുണ്ട്. മലയാളത്തിൽ അതിന് കിടിലം മറുപടിയും കൊടുക്കാറുണ്ട്.
സദാചാരെ കൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവയ്ക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഇതേ പ്രവണത ബോളിവുഡിലും ഉണ്ടെന്നാണ് ഇപ്പോൾ കിട്ടുന്ന റിപോർട്ടുകൾ. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാനാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ സദാചാരവാദികളുടേയും വിമര്‍ശകരുടെയും ഇരയായിരിക്കുന്നത്.
Gepostet von Aamir Khan am Mittwoch, 30. Mai 2018
അച്ഛന്‍-മകള്‍ ബന്ധത്തിനപ്പുറം ചിത്രത്തില്‍ ലൈംഗികത കണ്ടെത്താനും ചിലര്‍ ശ്രമിച്ചിട്ടിട്ടുണ്ട്. ഇതെല്ലം പരസ്യമായല്ല അടച്ചിട്ട വാതിലിനകത്ത് വേണമായിരുന്നു എന്നൊക്കെയുളള മോശം കമന്‍റുകളാണ് ചിത്രത്തിന് താഴെ ലഭിച്ചത്. ഇറയുടെ വസ്ത്രത്തെയും വിമര്‍ശിച്ച് കമന്‍റുകള്‍ വന്നു.
Continue Reading
You may also like...
Related Topics:Aamir Khan
