Malayalam Breaking News
സച്ചിൻ -സേവാങ് കൂട്ടുകെട്ടിനെ തകർത്തു രോഹിതും ധവാനും .
സച്ചിൻ -സേവാങ് കൂട്ടുകെട്ടിനെ തകർത്തു രോഹിതും ധവാനും .
By
Published on
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്ബരയിലെ നാലാം മത്സരത്തിലാണ് 4387 റണ്‍സ് നേടിയ സച്ചിന് ടെണ്ടുല്‍ക്കര്‍ – വീരേന്ദര്‍ സെവാഗ് ജോഡിയെ മറികടന്ന് ധവാനും രോഹിതും ഈ നേട്ടം സ്വന്തമാക്കിയത് . 8227 റണ്‍സ് നേടിയ സച്ചിന് ടെണ്ടുല്‍ക്കര്‍ – സൗരവ് ഗാംഗുലി ജോഡിയാണ് ഈ നേട്ടത്തില്‍ മുന്പിലുള്ളത് .ഇതോടെ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപണിങ് ജോഡിയെന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ്മയും ശിഖാര്‍ ധവാനും.
വെറും 102 ഇന്നിങ്സില്‍ നിന്നാണ് രോഹിത് – ധവാന് ജോഡി അവരെ മറികടന്നത് .114 ഇന്നിങ്സില്‍ നിന്നാണ് സച്ചിന് – സെവാഗ് ജോഡി 4387 റണ്‍സ് നേടിയത് . 210 റണ്‍സാണ് ഇരുവരുടെയും ഏറ്റവും ഉയര്‍ന്ന ഓപണിങ് കൂട്ടുകെട്ട് . 182 റണ്‍സാണ് സച്ചിന്റെയും സെവാഗിന്റെയും ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്.
a new record for rohith and sikar dhavan
Continue Reading
You may also like...
Related Topics:ROHITH SHARMA, SACHIN, SEWANG, SIKHAR DAVAAN