
News
ഈ ലിംഗഭേദം എന്നില്ലാതാകും… ആരാധകന് തയ്യാറാക്കിയ പോസ്റ്ററിനെതിരെ നടി മാളവിക മോഹനന്
ഈ ലിംഗഭേദം എന്നില്ലാതാകും… ആരാധകന് തയ്യാറാക്കിയ പോസ്റ്ററിനെതിരെ നടി മാളവിക മോഹനന്

സിനിമയിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി ഒരു സാങ്കല്‍പ്പിക ക്വാറന്റീന് വീട് ഒരുക്കിയിരിക്കുകയാണ് ആരാധകന്. ഇപ്പോഴിതാ പോസ്റ്ററിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി മാളവിക മോഹനന്. നടന്മാരായ വിജയ്, വിജയ് സേതുപതി, ശന്തനുഭാഗ്യരാജ്, സംധായകന്‍ ലോകേഷ് കനകരാജ്, മാളവിക എന്നിവരെ ഉള്‍പ്പെടുത്തിയാണ് ആരാധകന് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.
പോസ്റ്ററില്‍ പുരുഷന്മാര് പാട്ടുകേള്‍ക്കുക, കളിക്കുക, പിയാനോ വായിക്കുക തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടുമ്ബോള്‍ മാളവിക പാചകത്തിലാണ്. ഇത് ശ്രദ്ധയില്‍പ്പെട്ട മാളവിക ഇങ്ങനെക്കുറിച്ചു. ‘ഒരു സാങ്കല്‍പ്പിക മൂവി ഹൗസില്‍ പോലും സ്ത്രീയുടെ ജോലി പാചകമാണ്, ഈ ലിംഗഭേദം എന്നില്ലാതാകുംമാളവിക ട്വിറ്ററില്‍ കുറിച്ചു.’
mavika mohan
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...