
Malayalam
അന്ന് ലോക്ക് ഡൗൺ പിൻവലിച്ചു; കാത്തിരുന്നത് വൻ ദുരന്തം… മിഥുൻ മാനുവൽ തോമസ്
അന്ന് ലോക്ക് ഡൗൺ പിൻവലിച്ചു; കാത്തിരുന്നത് വൻ ദുരന്തം… മിഥുൻ മാനുവൽ തോമസ്

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കുന്ന മുൻകരുതലുകളെ ഗൗരവത്തോടെ കാണണമെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ സ്പാനിഷ് ഫ്ലൂ പടർന്ന് പിടിച്ച കാലത്ത് ജനങ്ങളിലെ അമിതമായ ആത്മവിശ്വാസം സാൻ ഫ്രാൻസിസ്കോയെ
കഥ പറഞ്ഞുകൊണ്ടായിരുന്നു മിഥുന്റെ വാക്കുകൾ.
മിഥുന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
1918 ലെ സ്പാനിഷ് ഫ്ലൂ കാലത്ത് ആദ്യ ലോക്ഡൗൺ പ്രതിരോധ നടപടികൾ സ്വീകരിച്ചു മാതൃക ആയ ഇടമായിരുന്നു സാൻ ഫ്രാൻസിസ്കോ പോലും. എന്നാൽ രോഗവ്യാപന നിരക്ക് കുറഞ്ഞപ്പോൾ ലോക്ഡൗൺ, മാസ്ക് എന്നിവ അടക്കമുള്ള മുൻകരുതലുകൾ തിടുക്കത്തിൽ പിൻവലിക്കപ്പെട്ടു. (ഇതിനു വേണ്ടി സമരങ്ങൾ പോലും നടന്നു). ജനങ്ങൾ വളരെയധികം ഉദാസീനരും അശ്രദ്ധരും അമിത ആത്മവിശ്വാസം ഉള്ളവരും ആയി..!! അനന്തരഫലമായി മഹാമാരിയുടെ രണ്ടാം തരംഗത്തിൽ, അക്കാലത്തു ഫ്ലൂ നിമിത്തം ഏറ്റവും കൂടുതൽ മരണങ്ങൾ നടന്ന സ്ഥലങ്ങളിൽ ഒന്നായി സാൻ ഫ്രാൻസിസ്കോ മാറുകയും ചെയ്തു.. !!
P. S : വെറുതെ ഗൂഗിൾ വഴി മഹാമാരി ചരിത്രം പരത്തുന്നതിനിടയിൽ ബിസിനസ് ഇൻസൈഡറിൽ കണ്ട വാർത്ത ഒന്ന് പരിഭാഷപ്പെടുത്തി എന്ന് മാത്രം.’–മിഥുൻ മാനുവൽ പറഞ്ഞു
Midhun Manuel Thomas
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...