Connect with us

ലോക്ക്ഡൗൺ; കുടുങ്ങിയവരെ ലോണെടുത്ത് സഹായിക്കും; പ്രകാശ് രാജ് …

Malayalam

ലോക്ക്ഡൗൺ; കുടുങ്ങിയവരെ ലോണെടുത്ത് സഹായിക്കും; പ്രകാശ് രാജ് …

ലോക്ക്ഡൗൺ; കുടുങ്ങിയവരെ ലോണെടുത്ത് സഹായിക്കും; പ്രകാശ് രാജ് …

ലോക്ക്ഡൌണില്‍ കുടുങ്ങിയവരെ ലോണെടുത്ത് സഹായിക്കുമെന്ന് നടൻ പ്രകാശ് രാജ്…സമ്പാദ്യത്തില്‍ കാര്യമായ കുറവ് വന്നതോടെയാണ് തീരുമാനം. തനിക്ക് എപ്പോള്‍ വേണമെങ്കിലും വീണ്ടും സമ്പാദിക്കാന്‍ സാധിക്കും. എന്നാല്‍ കഷ്ടപ്പാടിന്‍റെ കാലത്ത് മുന്നില്‍ നില്‍ക്കേണ്ടത് മനുഷ്യത്വമാണെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്തു

ഈ ലോക്ക് ഡൗൺ കാലത്ത് പ്രകാശ് രാജ് ഫൌണ്ടേഷന്റെ കീഴിൽ നിരവധി പ്രവർത്തനങ്ങൾ ചെയ്തുവരുന്നുണ്ട്. നിരവധി കുടുംബങ്ങള്‍ക്ക് സഹായമായിട്ടുണ്ട്

ഇതിന് പുറമെ 30 ദിവസ വേതനക്കാരെയാണ് തന്‍റെ ഫാം ഹൌസില്‍ പ്രകാശ് രാജ് സംരക്ഷിക്കുന്നത്. പുതുച്ചേരി, ചെന്നൈ, ഖമ്മാം എന്നിവിടങ്ങളില്‍ നിന്നും ജോലി തേടിവന്ന പതിനൊന്ന് തൊഴിലാളികള്‍ക്കാണ് പ്രകാശ് രാജ് അഭയമൊരുക്കിയത്.

prakash raj

More in Malayalam

Trending

Recent

To Top