
Tamil
മകൻ കാനഡയിൽ; വിജയ്ക്ക് ആശ്വാസവാക്കുകളുമായി അജിത്ത്
മകൻ കാനഡയിൽ; വിജയ്ക്ക് ആശ്വാസവാക്കുകളുമായി അജിത്ത്

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമ മേഖല നിശ്ചലമാണ്. നടൻ വിജയ് ഭാര്യ സംഗീതയ്ക്കും മകള്‍ ദിവ്യയ്ക്കുമൊപ്പം ചെന്നെെയിലെ വീട്ടിലാണ് താമസം. മകൻ ജെയ്സന് സഞ്ജയ് കാനഡയിലാണ്. കൊറോണ സാഹചര്യത്തിൽ നാട്ടിലേക്ക് വരാൻ കഴിയാതെ കുടുങ്ങി കിടക്കുകയാണ്. മകനെക്കുറിച്ചുള്ള ആശങ്കയിലാണ് വിജയ് എന്നാണ് നടനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇപ്പോൾ ഇതാ വിജയ്ക്ക് ആശ്വാസകളുമായി നടൻ അജിത്ത്
വിജയിനെ ആശ്വാസിപ്പിക്കാൻ അജിത്ത് ഫോണിൽ വിളിച്ചുവെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. മകൻ സുരക്ഷിതനാണെന്നും ബന്ധുക്കൾക്കൊപ്പമാണെന്നും വിജയ് അജിത്തിനോട് പറഞ്ഞു.
24000 ലധികം പേര്‍ക്ക് കാനഡയില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 700 ലധികം പേര് മരിക്കുകയും ചെയ്തിട്ടുണ്ട്. അച്ഛന്റെ പാത പിന്തുടര്ന്ന് സിനിമയിലേക്ക് തന്നെയാണ് ജെയ്സണും തിരിയുന്നത്. അതിന്റെ ഭാഗമായി കാനഡയില്‍ പോയി ഫിലിം സ്റ്റഡീസ് പഠിക്കുകയാണ്. ഇതിനോടകം തന്നെ
ചില ഹ്രസ്വചിത്രങ്ങളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിരുന്നു.
vijay
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത് കുമാർ. ഇപ്പോഴിതാ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ. താൻ വിരമിക്കാൻ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...