Social Media
എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക; പരസ്യത്തിന് പിന്നാലെ ട്രോൾ പൂരം; ഒടുവിൽ മാളവിക ചെയ്തത് കണ്ടോ!
എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക; പരസ്യത്തിന് പിന്നാലെ ട്രോൾ പൂരം; ഒടുവിൽ മാളവിക ചെയ്തത് കണ്ടോ!

ജയറാമും മകൾ മാളവികയും ഒന്നിച്ചെത്തിയ പരസ്യം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ ഏറ്റവും കൂടുതൽ ട്രോളും പരസ്യം ഏറ്റുവാങ്ങി
‘എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക’ എന്ന വാചകമാണ് ട്രോളന്മാർ പലരും പിടിവള്ളിയാക്കിയത്. ഇപ്പോഴിതാ സ്വന്തം പേരിൽ പ്രചരിക്കുന്ന ട്രോളുകൾ പങ്കുവച്ച് മാളവികയും. ഇൻസ്റ്റാഗ്രാം പേജിലാണ് മാളവിക ട്രോൾ പങ്കുവെച്ചത്
പരസ്യത്തിലും അച്ഛനും മകളുമായുമാണ് ജയറാമും മാളവികയും വേഷമിട്ടത്. മകളുടെ കല്യാണം സ്വപ്നം കാണുന്ന അച്ഛന്റെ ആഗ്രഹങ്ങളാണ് പരസ്യത്തിലൂടെ പറഞ്ഞത്.
malavika jayaram
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...