Connect with us

പുറത്തു ചാടാന്‍ ശ്രമിക്കുന്ന ചേട്ടന്‍മാരെ വീട്ടിലിരിക്കുന്ന ചേച്ചിമാര്‍ വേണം തടയാന്‍; സുരാജ് വെഞ്ഞാറമൂട്

Malayalam

പുറത്തു ചാടാന്‍ ശ്രമിക്കുന്ന ചേട്ടന്‍മാരെ വീട്ടിലിരിക്കുന്ന ചേച്ചിമാര്‍ വേണം തടയാന്‍; സുരാജ് വെഞ്ഞാറമൂട്

പുറത്തു ചാടാന്‍ ശ്രമിക്കുന്ന ചേട്ടന്‍മാരെ വീട്ടിലിരിക്കുന്ന ചേച്ചിമാര്‍ വേണം തടയാന്‍; സുരാജ് വെഞ്ഞാറമൂട്

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ എല്ലാരും വീടുകളിൽ തന്നെ ഇരി ക്കണമെന്നുള്ള കർശന നിർദേശമാണ് സർക്കാർ നൽകുന്നത്. സിനിമ ചിത്രീകരണം നിർത്തിയതോടെ താരങ്ങളെല്ലാം വീടിനുള്ളിൽ തന്നെയാണ്. സര്‍ക്കാരിന്റെ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പെയ്‌ന്റെ ഭാഗമായി വീഡിയോയുമായി സുരാജ് വെഞ്ഞാറമൂട്

കേരളത്തില്‍ കൊറോണ വൈറസ് വ്യപിക്കുന്ന സാഹചര്യത്തില്‍ ഇനി അത് തടയാന്‍ വീട്ടിലിരിക്കുന്ന സ്ത്രീകള്‍ക്കേ കഴിയൂവെന്ന് സുരാജ് പറയുന്നു

‘ഞങ്ങള്‍ ഈ ആണുങ്ങളുടെ സ്വഭാവം നിങ്ങള്‍ക്കറിയാമല്ലോ. പുറത്തിറങ്ങുന്ന ശീലം. വീട്ടിലിരിക്കണമെന്ന് എത്രയൊക്കെ പറഞ്ഞാലും ഞങ്ങള്‍ ചിലപ്പോള്‍ കേട്ടെന്നു വരില്ല. പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടായിട്ടല്ല. എന്നാലും ചുമ്മാ ഓരോന്നു പറഞ്ഞു പുറത്തിറങ്ങും. പുറത്തു ചാടാന്‍ ശ്രമിക്കുന്ന ചേട്ടന്‍മാരെ വീട്ടിലിരിക്കുന്ന ചേച്ചിമാര്‍ വേണം തടയാന്‍. തടയണം. ഒരു കാര്യം ഏല്‍പ്പിച്ചു കഴിഞ്ഞാല്‍ അത് നിങ്ങള്‍ എങ്ങനെയെങ്കിലും ഭംഗിയായി സാധിപ്പിച്ചെടുത്തോളും. വീടിന്റെയും വീട്ടുകാരുടെയും നാടിന്റെയും ഒക്കെ സുരക്ഷ ഇനി നിങ്ങളുടെ കൈകളിലാണ്.’ സുരാജ് പറയുന്നു.

actor suraj venjaramoodu corona virus break the chain video viral

Continue Reading
You may also like...

More in Malayalam

Trending

Recent

To Top