
Bollywood
കോവിഡ് 19; പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് താരം കരിഷ്മ കപൂര്‍
കോവിഡ് 19; പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് താരം കരിഷ്മ കപൂര്‍
Published on

ലോകം മുഴുവന്‍ കോവിഡ് 19 പ്രതിസന്ധിയിലായിരിക്കെ പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് താരം കരിഷ്മ കപൂറും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സഹായധനം നല്കുന്ന കാര്യം കരിഷ്മ അറിയിച്ചിരിക്കുന്നത്. ‘
എല്ലാ ജീവനും പ്രാധാന്യം അര്‍ഹിക്കുന്നു, അതിനാലാണ് ഞാനും എന്റെ മക്കള്‍ സമൈറയും കിയാനും പിഎം കെയേര്‍സ് ഫണ്ടിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും (മഹാരാഷ്ട്ര) ഞങ്ങളുടെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നത്. നമ്മുടെ രാജ്യത്തിനായി, മാനവികതയ്ക്കായി നിങ്ങളും സംഭാവന ചെയ്യുക’ എന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ കരിഷ്മ വ്യക്തമാക്കുന്നത്. അക്ഷയ് കുമാര്‍, വരുണ്‍ ധവാന്, കരീന കപൂര്‍, സെയ്ഫ് അലിഖാന് എന്നീ ബോളിവുഡ് താരങ്ങളും തെന്നിന്ത്യന്‍ താരങ്ങളും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
karishma kapoor
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
നടിയും മോഡലുമായ നേഹമാലിക്കിന്റെ വീട്ടിൽ നിന്ന് 34.49 ലക്ഷം രൂപ വിലമതിപ്പുള്ള സ്വർണാഭരണങ്ങൾ മോഷണം പോയി. പിന്നാലെ ഇവരുടെ വീട്ടു ജോലിക്കാരിക്കെതിരെ...