
Social Media
ആസിഫെ….നീ തങ്കപ്പന് അല്ലടാ പൊന്നപ്പന് ആണെടാ പൊന്നപ്പന്!
ആസിഫെ….നീ തങ്കപ്പന് അല്ലടാ പൊന്നപ്പന് ആണെടാ പൊന്നപ്പന്!

കഴിഞ്ഞ ദിവസം നടൻ കുഞ്ചാക്കോ ബോബൻ ഇന്ഡറ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാള സിനിമയിലെ മുൻനിരതാരങ്ങളെല്ലാം ഒന്നിച്ചുള്ള ഒരു കാരിക്കേച്ചറാണ് ചാക്കോച്ചൻ പങ്കുവെച്ചത്. ചിത്രത്തിൽ
ആസിഫ് അലിയെയും പൃഥ്വിരാജിനെയും കാണാനില്ലെന്നുള്ള പരാതിയുമായി ആരാധകരും എത്തിയിരുന്നു
ഒടുവിൽ കമെന്റുമായി ആസിഫ് അലി നേരിട്ടെത്തി . ക്ഷമിക്കണം ചാക്കോച്ചാ, ഞാൻ വീട്ടിനുള്ളിൽ ക്വാറന്റീനിൽ ആണ്.’–ഇങ്ങനെയായിരുന്നു ആസിഫ് അലിയുടെ കമന്റ്.
ഇപ്പോൾ ഇതാ ആസിഫ് അലിയുടെ പരിഭവം തീർത്തിരിക്കുകയാണ് കുഞ്ചാക്കോബോബൻ. ആസിഫ് നേയും ഉൾപ്പെടുത്തി പുതിയ കാരിക്കേച്ചറാണ് ചാക്കോച്ചൻ പങ്കുവെച്ചത് .പൂര്‍ണമായ ചിത്രം’ എന്ന ക്യാപ്ഷനോടെയാണ് കുഞ്ചാക്കോ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഇതിന് തൊട്ടു മുമ്പ് ആസിഫ് അലിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മറ്റൊരു പോസ്റ്റും കുഞ്ചാക്കോ ഷെയര്‍ ചെയ്തിരുന്നു. ‘ഈ ലോക്ക്ഡൌണ്‍ സമയത്തു സമൂഹത്തിനു വേണ്ടി സെല്‍ഫ്-ക്വാറന്റൈന് ചെയ്യുന്ന ആസിഫെ….നീ തങ്കപ്പന് അല്ലടാ പൊന്നപ്പന് ആണെടാ പൊന്നപ്പന്.’ എന്നായിരുന്നു അതിന് കുഞ്ചാക്കോ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
kunchakko boban
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ഹാസ്യസാമ്രാട്ട് നടൻ ജഗതി ശ്രീകുമാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ആയിരുന്നു കൂടിക്കാഴ്ച. ഇൻഡിഗോ...
കെഎസ്ആർടിസി ബസിൽ ലൈം ഗികാതിക്രമം നടത്തിയ വടകര സ്വദേശി സവാദ് വീണ്ടും അറസ്റ്റിൽ. ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേയ്ക്കുള്ള കെഎസ്ആർടിസി ബസ്സിൽ വച്ചായിരുന്നു...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു സുധി. പല വിമർശനങ്ങളും രേണുവിനെതിരെ ഉയർന്ന് വരാറുണ്ട്. ഇപ്പോഴിതാ രേണു സുധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്കെതിരെ വിമശനം...