
Malayalam
തലയില്‍ മുല്ലപ്പൂ ചൂടി, കഴുത്തിൽ പുതിയ മഞ്ഞ ചരടുമായി ബിഗ് ബോസ് താരം ദയ അശ്വതി; വിവാഹം കഴിഞ്ഞോയെന്ന് സോഷ്യൽമീഡിയ…
തലയില്‍ മുല്ലപ്പൂ ചൂടി, കഴുത്തിൽ പുതിയ മഞ്ഞ ചരടുമായി ബിഗ് ബോസ് താരം ദയ അശ്വതി; വിവാഹം കഴിഞ്ഞോയെന്ന് സോഷ്യൽമീഡിയ…

ബിഗ് ബോസ് ഷോയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദയ അശ്വതി. സോഷ്യല്‍ മീഡിയില്‍ സജീവമായ ദയ ഷോയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം സോഷ്യൽ മീഡിയയിൽ സജീവമാണ്
സോഷ്യല്‍ മീഡിയില്‍ തനിക്കെതിരെ പറയുന്നവര്‍ക്കും ആരാധകര്‍ക്കും എല്ലാം തന്നെ ദയ മറുപടിയും നല്‍കാറുണ്ട്. ഇപ്പോഴിതാ ദയയുടെ പുതിയൊരു ടിക് ടോക് വീഡിയോയാണ് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ച വിഷയമായിരിക്കുന്നത്.
വീഡിയോയിൽ താൻ കോയമ്പത്തൂരിൽ ആണ് ഉള്ളതെന്ന് ദയ പറയുന്നു . കുടുംബവും ഒത്ത് ബിഗ് ബോസ്സിന്റെ റീ ടെലി കാസ്റ്റിംഗ് കാണുകയാണെന്നും താരം പറയുന്നു
വീഡിയോയില്‍ ദയ തലയില്‍ മുല്ലപ്പൂ ചൂടിയെത്തിയതും, കഴുത്തിലെ പുതിയ മഞ്ഞ ചരടും ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ദയ അശ്വതിയുടെ വിവാഹം കഴിഞ്ഞോ എന്ന സംശയത്തില്‍ എത്തുന്നത്.
മാത്രമല്ല കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് താരം ടിക് ടോക്കില്‍ പങ്കിട്ട വീഡിയോയില്‍ സീമന്ദ രേഖയില്‍ നിറയെ കുങ്കുമം വെച്ച് എത്തിയതും ആരാധകരില്‍ സംശയം വര്‍ധിപ്പിച്ചിരിക്കുകയാണ്.
big boss
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...