
Tamil
വഴങ്ങി തന്നാൽ നായികയാക്കാം;ലൈംഗിക ബന്ധത്തിനായി ഒരു സംവിധായകൻ നിര്‍ബന്ധിച്ചു!
വഴങ്ങി തന്നാൽ നായികയാക്കാം;ലൈംഗിക ബന്ധത്തിനായി ഒരു സംവിധായകൻ നിര്‍ബന്ധിച്ചു!

തമിഴ്നാട്ടില്‍ ഏറെ ആരാധകരുള്ള ടിക്ക് ടോക്ക് താരമാണ് ഇലാക്കിയ.കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ സിനിമ രംഗത്ത് നിന്നും തനിക്കുണ്ടായ ഒരു ദുരനുഭവത്തെക്കുറിച്ച് താരം തുറന്നു പറയുകയുണ്ടായി . സിനിമയില്‍ നായികയാക്കാമെന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തിനായി ഒരു സംവിധായകൻ നിര്‍ബന്ധിച്ചുവെന്നാണ് ഇലാക്കിയ പറയുന്നത്. അവസരം നല്‍കാമെന്ന് പറഞ്ഞ് ചില സംവിധായകര്‍ കബളിപ്പിച്ചതായും അവർ വ്യക്തമാക്കി.
“സിനിമയിലെ കാസ്റ്റിക് കൗച്ച് യാഥാര്‍ഥ്യമാണ്. വഴങ്ങിക്കൊടുക്കാന്‍ തയ്യാറുള്ളവരെ അവര്‍ നായികമാരാക്കും. സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുള്ള പെണ്‍കുട്ടികള്‍ക്ക് ഞാന്‍ മുന്നറയിപ്പ് നല്കുന്നു”- ഇലാക്കിയ പറഞ്ഞു.യോഗി ബാബു നായകനായ സോംബി എന്ന ചിത്രത്തില്‍ ഒരു ചെറിയ കഥാപാത്രത്തെ ഇലാക്കിയ അവതരിപ്പിച്ചിട്ടുണ്ട്.ടിക് ടോക്കില്‍ ഗ്ലാമര്‍ വീഡിയോകളിലൂടെയാണ് ഇലാക്കിയ പ്രശസ്തയാകുന്നത്. പിന്നീട് സോംബി എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു.
നേരത്തെ തെലുങ്ക് സിനിമയിലും സമാനമായ രീതിയില്‍ കാസ്റ്റിങ് കൗച്ച് ആരോപണങ്ങളുയര്‍ന്നിരുന്നു. നടി ശ്രീ റെഡ്ഡിയായായിരുന്നു ആരോപണങ്ങളുന്നയിച്ചത്. നേരത്തെ ഹോളിവുഡില്‍ ഉയര്‍ന്ന മീ ടു കൊടുങ്കാറ്റിനെ തുടര്‍ന്ന് ഹാര്‍വി വെയ്ന്സ്റ്റെയിന് 23 വര്‍ഷത്തെ തടവിന് വിധിച്ചിരുന്നു.
about tik tok actress elakkiya
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ വിജയ സേതുപതി. അദ്ദേഹത്തിന്റെ മകൻ സൂര്യ സേതുപതി അച്ഛന്റെ വഴിയേ സിനിമയിലേയ്ക്ക് എത്തുകയാണ്. ഇപ്പോഴിതാ ഒരു നെപ്പോ...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് മാധവൻ. അടുത്തിടെ, തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി ഇഫക്റ്റിനായി ശരീരഭാരം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മ യക്കുമരുന്നുകേസിൽ തമിഴ് നടന്മാരായ ശ്രീകാന്തും കൃഷ്ണയും അറസ്റ്റിലായത്. ഇപ്പോഴിതാ ശ്രീകാന്തിനും കൃഷ്ണയ്ക്കും കർശന ഉപാധികളോടെ ജാമ്യം...
നയൻതാരയുടേതായി പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് നയൻതാര: ബി യോണ്ട് ദ് ഫെയ്റിടെയ്ൽ. നേരത്തെ തന്നെ ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി...