
Movies
‘ഗെയിം ഓഫ് ത്രോണ്‍സ്’ താരം ഇന്ദിര വര്‍മ്മക്കും കോവിഡ് 19 സ്ഥിരീകരിച്ചു
‘ഗെയിം ഓഫ് ത്രോണ്‍സ്’ താരം ഇന്ദിര വര്‍മ്മക്കും കോവിഡ് 19 സ്ഥിരീകരിച്ചു

‘ഗെയിം ഓഫ് ത്രോണ്‍സ്’ താരം ഇന്ദിര വര്‍മ്മക്കും കോവിഡ് 19 സ്ഥിരീകരിച്ചു.തരാം തന്നെയാണ് തനിക്ക് രോഗം സ്ഥിരീകരിച്ചതായി ഇന്ദിര സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.രണ്ടു ദിവസം മുമ്പാണ് ക്രിസ്റ്റഫര്‍ ഹിവ്ജുവിന് കൊറോണ സ്ഥിരീകരിച്ചത്.
”ഞാന്‍ കിടപ്പിലാണ്, ഇത് അത്ര നല്ലതല്ല. സുരക്ഷിതവും ആരോഗ്യകരവുമായി തുടരുക” എന്ന് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എല്ലാരിയ സാന്റ് എന്ന കഥാപാത്രമായാണ് ഇന്ദിര ഗെയിം ഓഫ് ത്രോണ്‍സില്‍ വേഷമിട്ടത്.‘തോര്‍’, ‘അവഞ്ചേഴ്സ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഇഡ്രിസ് എല്‍ബ, റെയ്ച്ചല്‍ മാത്യൂസ് എന്നിവര്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന് ടോം ഹാങ്ക്സും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ റിത വില്‍സണും രോഗം ഭേദമായിരുന്നു.
about game of thrones
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് കാന്താര2. നേരത്തെ തന്നെ ചിത്രത്തിന്റെ ഷൂട്ടിഗിനിടെ പല അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ...
കുറച്ച് നാളുകൾക്ക് മുമ്പ്, മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു...