Connect with us

ഹെലനിൽ നിന്ന് കപ്പേളയിലേക്ക്; ഏറ്റെടുത്ത് ആരാധകര്‍

Movies

ഹെലനിൽ നിന്ന് കപ്പേളയിലേക്ക്; ഏറ്റെടുത്ത് ആരാധകര്‍

ഹെലനിൽ നിന്ന് കപ്പേളയിലേക്ക്; ഏറ്റെടുത്ത് ആരാധകര്‍

മധു സി നാരായണന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സിലൂടെ പ്രേക്ഷകരുടെ പ്രിയ നടിയായി മാറുകയായിരുന്നു അന്ന ബെൻ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ ബേബിമോളായി ഇടം നേടി. പിന്നീട് ഹെലനിൽ നിന്നും കപ്പേള യിലേക്ക്..

ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കപ്പേള. ഇപ്പോൾ ഇതാ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് അണിയറക്കാർ. അന്ന ബെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്

റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി, അന്നബെന്‍, തന്‍വി റാം, സുധി കോപ്പ, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില്‍ വാഹിദ്, സുദാസ്, മുസ്തഫ തുടങ്ങിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്

anna ben

More in Movies

Trending

Recent

To Top