
Social Media
ദാ ഇങ്ങനെയാണ് കഴുകേണ്ടത്; കൊറോണ ചലഞ്ചുമായി ആസിഫ് അലിയുടെ മക്കളും
ദാ ഇങ്ങനെയാണ് കഴുകേണ്ടത്; കൊറോണ ചലഞ്ചുമായി ആസിഫ് അലിയുടെ മക്കളും

കൊറോണ വൈറസിന്റെ ഭീതിയിലാണ് കേരളം. ബ്രേക്ക് ദ ചെയിനുമായി സംസ്ഥാന സർക്കാരും ഒപ്പമുണ്ട്.
കൊറോണ പകരുന്നത് തടയുന്നതിനായി സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബോധവത്കരണ പരിപാടിയാണ് ബ്രേക്ക് ദ ചെയിന്‍. കൈകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നത് കൊറോണ ജാഗ്രതാനിര്‍ദേശങ്ങളില്‍ പ്രധാനമാണ്.
സിനിമ സാമൂഹിക മേഖലയിൽ നിന്ന് നിരവധി പേർ ബ്രേക്ക് ദ ചലഞ്ചിനു ശേഷം കൈ കഴുകല്‍ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. നടന് ആസിഫ് അലിയും തന്റെ മക്കളിലൂടെ സാമൂഹിക ബോധവത്കരണം നല്‍കുകയാണ്.
കൊറോണ വൈറസിനെ തുരത്താന്‍ കൈകള്‍ ശുചിയായി കഴുകുകയാണ് കുട്ടികള്‍ വീഡിയോയില്‍ കാണാം.ഭയം വേണ്ട ജാഗ്രത മതിഎന്നാ മുദ്രാവാക്യവും കേരളം ഏറ്റെടുത്തിരിക്കുകയാണ്
asif ali
മലയാളികളുടെ ഹാസ്യസാമ്രാട്ട് നടൻ ജഗതി ശ്രീകുമാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ആയിരുന്നു കൂടിക്കാഴ്ച. ഇൻഡിഗോ...
കെഎസ്ആർടിസി ബസിൽ ലൈം ഗികാതിക്രമം നടത്തിയ വടകര സ്വദേശി സവാദ് വീണ്ടും അറസ്റ്റിൽ. ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേയ്ക്കുള്ള കെഎസ്ആർടിസി ബസ്സിൽ വച്ചായിരുന്നു...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു സുധി. പല വിമർശനങ്ങളും രേണുവിനെതിരെ ഉയർന്ന് വരാറുണ്ട്. ഇപ്പോഴിതാ രേണു സുധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്കെതിരെ വിമശനം...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....