
News
രാഷ്ട്രീയത്തിലെ പോലെ ജീവിതത്തിലും കമൽ സത്യസന്ധനല്ല; കമലിനെതിരെ സംവിധായകന് ശാന്തിവിള ദിനേശ്
രാഷ്ട്രീയത്തിലെ പോലെ ജീവിതത്തിലും കമൽ സത്യസന്ധനല്ല; കമലിനെതിരെ സംവിധായകന് ശാന്തിവിള ദിനേശ്

മഹേഷ് പഞ്ചുവിനെ ചലച്ചിത്ര അക്കാദമി സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കിയത് ശരിയായില്ലെന്ന് സംവിധായകന് ശാന്തിവിള ദിനേശ്. അക്കാദമി ചെയര്മാന് കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍, സിബി മലയില്‍ എന്നവരെയാണ് പുറത്താക്കേണ്ടത്. രാഷ്ട്രീയത്തിലെ പോലെ തന്നെ ജീവിതത്തിലും കമൽ സത്യസന്ധനല്ലെന്നും സംവിധായകൻ പറയുന്നു
‘കഴിഞ്ഞതവണ മലപ്പുറത്ത് സി.പി.ഐയുടെ ആളായിട്ട് മത്സരിക്കാനിരുന്ന ആളാണ് കമല്‍. ഹുസൈന് രണ്ടത്താണി വന്നതു കൊണ്ട് ദൗര്‍ഭാഗ്യവശാല്‍ അതിന് കഴിഞ്ഞില്ല. അടുത്ത മന്ത്രിസഭ മാറി യു.ഡി.എഫ് വരുവാണെങ്കില്‍ മുസ്ളിം ലീഗിന്റെ ആളായിരിക്കും പുള്ളി. ഇത്രയും വര്‍ഗീയത കൊണ്ടു നടക്കുന്ന മനുഷ്യനെ ഞാന്‍ മലയാളസിനിമയില്‍ കണ്ടിട്ടില്ല. എങ്ങനെ ആര്‍ക്ക് പാര വെയ്ക്കാം എന്നു പറഞ്ഞു നടക്കുന്ന ഒരാള്‍ ഒരിക്കലും കമ്മ്യൂണിസ്റ്റുകാരനാകില്ല. കമല്‍ സത്യസന്ധനല്ല. രാഷ്ട്രീയത്തിലെ പോലെ തന്നെ ജീവിതത്തിലും അയാള്‍ സത്യസന്ധനല്ല. എല്ലാ കള്ളത്തരവും കളിച്ച് ജീവിതത്തില്‍ വെട്ടിക്കയറാന്‍ പറ്റിയ ആളാണ്’. ശാന്തിവിള ദിനേശ് പറയുന്നു
കഴിഞ്ഞദിവസമാണ് ചലച്ചിത്ര അക്കാദമി സെക്രട്ടറി സ്ഥാനത്തു മഹേഷ് പഞ്ചുവിനെ പുറത്താക്കുമെന്ന വാര്‍ത്ത പുറത്തു വന്നത്. ചെയര്മാന് അടക്കമുള്ളവരുമായുള്ള സ്വരചേര്‍ച്ചയെ തുടര്‍ന്നാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Santhivila Dinesh
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. മെയ് 9 പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന്...