
Bollywood
15 വര്‍ഷമായി പ്രഭാസിനെ അറിയാം; വികാരങ്ങള്‍ മറച്ചുവെക്കാന്‍ സാധിക്കാത്ത രണ്ട് വ്യക്തികളാണ് ഞങ്ങൾ; മനസ്സ് തുറന്ന് അനുഷ്ക
15 വര്‍ഷമായി പ്രഭാസിനെ അറിയാം; വികാരങ്ങള്‍ മറച്ചുവെക്കാന്‍ സാധിക്കാത്ത രണ്ട് വ്യക്തികളാണ് ഞങ്ങൾ; മനസ്സ് തുറന്ന് അനുഷ്ക

തെന്നിന്ത്യൻ താരങ്ങളായ പ്രഭാസും അനുഷ്കയും പ്രേക്ഷകരുടെ പ്രിയ താരമാണ്. ബാഹുബലി എന്ന ചിത്രത്തിന് ശേഷം ആയിരുന്നു ഗോസിപ്പുകൾ സ്ഥാനം പിടിച്ച താരങ്ങളാണ് പ്രഭാസും അനുഷ്കയും. ബാഹുബലി ആദ്യഭാഗം ആയിരുന്നു ചർച്ചകൾ തുടങ്ങിയത് ശേഷം രണ്ടാം ഭാഗം എത്തിയതോടെ ഗോസിപ്പുകൾക്ക് മൂർച്ചയേറുകയായിരുന്നു. ഇപ്പോള്‍ ഇതാ നടന് പ്രഭാസുമായുള്ള ബോണ്ടിംഗിനെ കുറിച്ച് തുറന്നുപറഞ്ഞ് അനുഷ്ക്ക ഷെട്ടി. ഒരു അഭിമുഖത്തനിടെയാണ് അനുഷ്ക മനസ്സ് തുറന്നത്
”15 വര്‍ഷമായി പ്രഭാസിനെ അറിയാം കൂടാതെ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. ഞങ്ങളുടെ രണ്ടുപേരുടെയും വിവാഹം ഇതുവരെ കഴിയാത്തതും കൊണ്ടും സ്ക്രീനില്‍ മികച്ച ജോഡികളായതു കൊണ്ടുമാണ് ഗോസിപ്പുകള്‍ വരുന്നത്. ഞങ്ങള്‍ക്കിടയില്‍ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അത് എപ്പോഴേ പുറത്തു വന്നേനെ. വികാരങ്ങള്‍ മറച്ചുവെക്കാന്‍ സാധിക്കാത്ത ഒരേ പോലെയുള്ള രണ്ട് വ്യക്തികളാണ് ഞങ്ങള്‍” എന്ന് അനുഷ്ക്ക പറഞ്ഞത്
മിക്കപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കുന്നവരാണ് താരങ്ങളാണ് പ്രഭാസും അനുഷ്ക്കയും. ഇരുവരും പ്രണയത്തിലാണെന്നും കല്യാണം കഴിക്കാന്‍ പോവുകയാണെന്നുമുള്ള വാര്‍ത്തകളാണ് പ്രചരിക്കാറുള്ളത്. തന്റെ വിവാഹം സന്തോഷമുള്ള കാര്യമാണ് അത് നടക്കുമ്പോള്‍ എല്ലാവരെയും അറിയിക്കുമെന്ന് അനുഷ്ക്ക നേരത്തെ വ്യക്തമാക്കിയിരുന്നു.
അതെ സമയം കഴിഞ്ഞ ദിവസം അനുഷ്ക വിവാഹിതയാവുന്നുവെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു . ഒരു പ്രമുഖ സംവിധായകനാണ് വരനെന്നായിരുന്നു റിപ്പോർട്ട്. ഈ വാർത്തകളോട് പ്രതികരിച്ച് അനുഷ്ക തന്നെ രംഗത്തെത്തി. എന്തിനാണ് തന്നെ കുറിച്ച് ഇത്തരം വ്യാജവാര്‍ത്തകള്‍ എഴുതുന്നത് എന്നാണ് അനുഷ്ക ചോദിച്ചത്
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....