
Malayalam
കൊറോണ; കേരളത്തിലെ തീയേറ്ററുകൾ അടച്ചിടും
കൊറോണ; കേരളത്തിലെ തീയേറ്ററുകൾ അടച്ചിടും
Published on

കേരളത്തിൽ 12 പേർക്ക് കൊറോണ സ്ഥിതീകരിച്ചതിന്റെ പശ്ചാത്തലത്തിൽ കേരളത്തിയിലെ സിനിമ തിയേറ്ററുകൾ 31 വരെ അടച്ചിടും. കൊച്ചിയില്‍ ചേര്‍ന്ന സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. നാളെ മുതല്‍ കേരളത്തില്‍ തിയറ്ററുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. രാവിലെ നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് സിനിമാ സംഘടനകള്‍ യോഗം ചേര്‍ന്നത്. യോഗത്തിന് ശേഷമാണ് സിനിമ തിയേറ്ററുകൾ 31 വരെ അടച്ചിടുമെന്നുള്ള തീരുമാനത്തിൽ എത്തിയത്
അതെ സമയം തന്നെ ടോവിനോയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിന്റെ റീലിസ് തിയ്യതി നീട്ടി വെച്ചു. ഫേസ്ബുക്കിലൂടെ ടോവിനോ തന്നെയാണ് ഈ കാര്യം അറിയിച്ചത്. മാർച്ച് 12 നായിരുന്നു ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചത്.
മോഹൻലാൽ പ്രിയദർശൻ കൂട്ട് കെട്ടിൽ പുറത്തിറങ്ങുന്ന മരയ്ക്കാർ മാര്‍ച്ച് 26നായിരുന്നു റിലീസ് ചെയ്യാൻ തീരുമാനിച്ചത്. ഈ ഒരു സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് നീട്ടിവെയ്ക്കാൻ സാധ്യതയുണ്ട്
theatres in kerala will be closed till march 31
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...