
Malayalam
എമ്പുരാൻ ചെയ്യാൻ പൃഥ്വിരാജ് അഞ്ച് ചിത്രങ്ങൾ ഉപേക്ഷിക്കേണ്ടി വരും; ആന്റണി പെരുമ്പാവൂർ
എമ്പുരാൻ ചെയ്യാൻ പൃഥ്വിരാജ് അഞ്ച് ചിത്രങ്ങൾ ഉപേക്ഷിക്കേണ്ടി വരും; ആന്റണി പെരുമ്പാവൂർ

ബോക്സ് ഓഫീസില്‍ മികച്ച റെക്കോർഡാണ് ലൂസിഫർ സ്വന്തമാക്കിയത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മലയാളത്തിൽ വൻ വിജയമായിരുന്നു. വിജയത്തിന് ശേഷം ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാൻ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു
ഈ വേളയിൽ പൃഥ്വിരാജ് എന്ന സംവിധായകനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവായ ആന്റണി പെരുമ്പാവൂർ.’
എമ്പുരാൻ ചെയ്യാൻ അഞ്ച് ചിത്രങ്ങളെങ്കിലും രാജുവിന് വേണ്ടെന്നുവയ്ക്കേണ്ടിവരും. ഇത്രയ്ക്കും ആത്മാർത്ഥതയുള്ള ഒരു സംവിധായകനെ കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്. ഇന്ത്യൻ സിനിമയിലെ ഹിറ്റ് മേക്കറുടെ ആദ്യ നിരയിൽ അധികം വൈകാതെ പൃഥ്വിരാജ് സ്ഥാനം പിടിക്കും. ലൂസിഫർ കണ്ട് രജനീകാന്തും ഷാരൂഖ് ഖാനും അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. അവർ കൊണ്ടുപോകുന്നതിന് മുമ്പ് ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ഞാൻ’- ആന്റണി പെരുമ്പാവൂർ പറഞ്ഞു. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
Antony Perumbavoor
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലൂടെയാണ് മലയാള താരസംഘടനയായ അമ്മ കടന്ന് പോയത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ...