
Malayalam
ട്രാന്‍സ്ജെന്‍ഡേഴ്സിന് വീട് നിര്‍മ്മിക്കാനായി അക്ഷയ് കുമാര്‍ നൽകിയത് 1.5 കോടി രൂപ!
ട്രാന്‍സ്ജെന്‍ഡേഴ്സിന് വീട് നിര്‍മ്മിക്കാനായി അക്ഷയ് കുമാര്‍ നൽകിയത് 1.5 കോടി രൂപ!

ബോളിവുഡ് താരം അക്ഷയ് കപൂറിന്റെ വാർത്തകളാണ് എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ട്രാന്‍സ്ജെന്‍ഡേഴ്സിന് വീട് നിര്‍മ്മിക്കാനായി അക്ഷയ് കുമാര്‍ നൽകിയത് 1.5 കോടി രൂപ.സംവിധായകനും നടനുമായ രാഘവ ലോറന്‍സ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അക്ഷയ് കുമാര്‍ ഇത്രയും വലിയൊരു തുക സംഭാവ നല്കിയ വിവരം ആരാധകരുമായി പങ്കുവെച്ചത്.
അക്ഷയ് കുമാറിനെ നായകനാക്കി ലോറന്‍സ് രാഘവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലക്ഷ്മി ബോംബ്. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് താന്‍ അക്ഷയ് കുമാറിനോട് ട്രാന്‍സ്ജെന്‍ഡേഴ്സിന് വീട് നിര്‍മ്മിച്ച് നല്കുന്ന പദ്ധതിയെ കുറിച്ച് പറഞ്ഞതെന്നും ഇത് കേട്ടയുടന്‍ അദ്ദേഹം ഉടന്‍ തന്നെ ഇത്രയും വലിയൊരു തുക സംഭാവനയായി നല്‍കുകയായിരുന്നു എന്നുമാണ് രാഘവ ലോറന്‍സ് ഫേസ്ബുക്കില്‍ കുറിച്ചത്.
മറ്റുള്ളവരെ അകമഴിഞ്ഞ് സഹായിക്കുന്ന എല്ലാവരെയും താന്‍ ദൈവത്തെ പോലെയാണ് കാണാറുള്ളതെന്നും അതുകൊണ്ട് തന്നെ ഇനി മുതല്‍ അക്ഷയ് കുമാര്‍ തനിക്ക് ദൈവത്തെ പോലെയാണെന്നും താരം ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. ഭൂമി പൂജയുടെ തീയ്യതി വൈകാതെ എല്ലാവരെയും അറിയാക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
about akshai kumar
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചതായി പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. സന്തോഷിന്റെ...