
Malayalam
പ്രണയം തോന്നിയ നടിയുടെ പേര് വെളിപ്പെടുത്തി സുരേഷ് റെയ്ന!
പ്രണയം തോന്നിയ നടിയുടെ പേര് വെളിപ്പെടുത്തി സുരേഷ് റെയ്ന!

കോളേജ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ നടി സൊണാലി ബിന്ദ്രയോട് കടുത്ത പ്രണയം തോന്നിയിരുന്നുവെന്ന് ക്രിക്കറ്റ് താരം സുരേഷ് റെയ്ന.അവരോടൊപ്പം ഡേറ്റിംഗ് നടത്താൻ ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ ജീവിതത്തില്‍ തന്റെ നാലു വയസ്സുകാരി മകളാണ് ഏറ്റവും വലിയ പിന്തുണയെന്ന് സുരേഷ് റെയ്ന പറയുന്നു. അവളോടൊപ്പമുള്ള ഓരോ നിമിഷവും വിലമതിക്കാനാകാത്തതാണ്. അവളുടെ വരവ് ജീവിതം തന്റെ ജീവിതം തന്നെ മാറ്റിയെന്ന് സുരേഷ് റെയ്ന പറയുന്നു.
ഹിന്ദി സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും തമ്മില്‍ വിവാഹം നടക്കുന്നത് സാധാരണയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി തന്നെ സിനിമാ ലോകത്ത് നിന്നുള്ള അനുഷ്ക ശര്‍മ്മയെയാണ് തന്റെ പങ്കാളിയാക്കിയിരിക്കുന്നത്. സിനിമാലോകത്ത് നിന്നും ക്രിക്കറ്റില്‍ നിന്നുമുള്ള പ്രണയപരാജയവും വാര്‍ത്തയാകാറുണ്ട്.എന്തായാലും ഇപ്പോൾ സുരേഷ് റെയ്നയുടെ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
about suresh raina
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യൂട്യൂബ് ചാനൽ ദിയയ്ക്ക്...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. കാവ്യ മാധവനെ വിവാഹം കഴിച്ചതിനു ശേഷമാണ്...