
Tamil
ഫോര്‍ബ്സ് മാസികയുടെ 30 അണ്ടര്‍ 30ല്‍ ഇടം നേടി സായ് പല്ലവി
ഫോര്‍ബ്സ് മാസികയുടെ 30 അണ്ടര്‍ 30ല്‍ ഇടം നേടി സായ് പല്ലവി

പ്രേമം’ എന്ന സിനിമയിലൂടെ മലയാളസിനിമയിലെത്തിയ താരമാണ് സായ് പല്ലവി. 2008ല്‍ തമിഴില്‍ ‘ധൂം ധാം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയത്. പിന്നീട് തമിഴ്, തെലുഗ് ഭാഷകളിലേക്ക് ചേക്കേറിയ താരം തെന്നിന്ത്യന്‍ സിനിമയിലെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായി മാറിയിരിക്കുകയാണ്.
സിനിമയില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ താരം ഇപ്പോള്‍ ഫോര്‍ബ്സ് മാസികയുടെ 30 അണ്ടര്‍ 30ല്‍ ഇടം നേടിയിരിക്കുകയാണ്. ഫോര്‍ബ്സ് മാസിക 30 വയസ്സില്‍ താഴെയുളള, സമൂഹത്തില്‍ ഏതെങ്കിലും രീതിയില്‍ സ്വന്തം മികവ് തെളിയിച്ച ആളുകളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന പട്ടികയാണ് 30 അണ്ടര്‍ 30 . ഈ പട്ടികയിലാണ് സായി ഇടം നേടിയിരിക്കുന്നത്. സായി പല്ലവി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്.
Sai Pallavi
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ വിജയ സേതുപതി. അദ്ദേഹത്തിന്റെ മകൻ സൂര്യ സേതുപതി അച്ഛന്റെ വഴിയേ സിനിമയിലേയ്ക്ക് എത്തുകയാണ്. ഇപ്പോഴിതാ ഒരു നെപ്പോ...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് മാധവൻ. അടുത്തിടെ, തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി ഇഫക്റ്റിനായി ശരീരഭാരം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മ യക്കുമരുന്നുകേസിൽ തമിഴ് നടന്മാരായ ശ്രീകാന്തും കൃഷ്ണയും അറസ്റ്റിലായത്. ഇപ്പോഴിതാ ശ്രീകാന്തിനും കൃഷ്ണയ്ക്കും കർശന ഉപാധികളോടെ ജാമ്യം...
നയൻതാരയുടേതായി പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് നയൻതാര: ബി യോണ്ട് ദ് ഫെയ്റിടെയ്ൽ. നേരത്തെ തന്നെ ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി...