
serial
ഇന്ന് എനിക്ക് നല്ല ഒരു ജീവിതം കിട്ടാൻ കാരണവും ഈ രണ്ടുപേരാണ്; ആദിത്യൻ
ഇന്ന് എനിക്ക് നല്ല ഒരു ജീവിതം കിട്ടാൻ കാരണവും ഈ രണ്ടുപേരാണ്; ആദിത്യൻ
Published on

പ്രേക്ഷകരുടെ പ്രിയ താര ദമ്പതികളാണ് അമ്പിളിയും ആദിത്യനും. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ അമ്പിളിയുടെ അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷിക ദിനത്തിൽ ആദിത്യൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. ആദിത്യന്റെയും അമ്പിളി ദേവിയുടെയും വിവാഹവാർഷികത്തിന് പിന്നാലെയാണ് അമ്പിളി ദേവിയുടെ അച്ഛനെയും അമ്മയുടെയും വിവാഹ വാർഷികം.ഇ രുവരുടെയും വിവാഹവും, കുഞ്ഞിന്റെ ജനനവും ഒക്കെ ആരാധകർ ഏറെ ആഘോഷമാക്കിയിരുന്നു.
ആദിത്യന്റെ വാക്കുകൾ!
” എന്നും ഞങ്ങൾക്ക് ഒപ്പം ആയുസ്സും ആരോഗ്യവുമായി നിങ്ങൾ ഉണ്ടാകാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. ചില സമയങ്ങളിൽ ചില കുറവുകൾ ഞാൻ അറിയാതെ പോകുന്നത് ഈ രണ്ടുപേർ കാരണമാണ്. ചില പിണക്കവും പരിഭവവും ഒക്കെ ഉണ്ടായാലും മനസ്സിൽ വലിയ സ്ഥാനം ആണ്. ഇന്ന് എനിക്ക് നല്ല ഒരു ജീവിതം കിട്ടാൻ കാരണവും ഈ രണ്ടുപേരാണ്. ഈശ്വരൻ ആയുസ്സും ആരോഗ്യവും കൊടുത്ത് എന്നും ഞങ്ങൾക്ക് ഒപ്പവും ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഒപ്പവും ഉണ്ടാകട്ടെ. അപ്പോൾ വിവാഹ വാർഷിക ദിന മംഗള ആശംസകൾ എന്നാണ് ആദിത്യൻ ഫേസ് ബുക്കിൽ കുറിക്കുന്നത്.
adithyan jayan
തമ്പിയെ രക്ഷപ്പെടാൻ കഴിയാത്ത രീതിയിൽ പോറ്റാനുള്ള ശ്രമത്തിലാണ് അഭിയും സക്കീർഹുസൈനും. തമ്പിയെ ഇരുവരും നേരിൽ കണ്ടു. രാധാമണിയെ തമ്പി ചതിച്ച കഥകളെല്ലാം...
രാധാമണിയുടെ ഓർമ്മ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ജാനകി. അതിന് വേണ്ടി ഡോക്റ്ററിനേയും കണ്ടു. പക്ഷെ പ്രത്യേകിച്ചുള്ള മാറ്റങ്ങൾ ഒന്നും തന്നെ രാധാമണിയിൽ ഉണ്ടായില്ല....
ശ്യാം തന്നെ ചതിച്ച കഥയെല്ലാം ശ്രുതി അശ്വിനോട് പറഞ്ഞെങ്കിലും അതൊന്നും വിശ്വസിക്കാൻ അശ്വിൻ തയ്യാറായിരുന്നില്ല. വീണ്ടും ശ്രുതിയെ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. ശേഷം...
അശ്വിൻ ശ്രുതിയോട് സത്യങ്ങൾ പറഞ്ഞു. അതിന് ശേഷം അശ്വിനോട് പഴയ ഒരു സ്നേഹം തന്നെയാണ് ശ്രുതി കാണിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഇതെല്ലം കണ്ട...
ഏറെ നാളുകൾക്ക് ശേഷമാണ് തന്റെ സ്വന്തം മകളാണ് ഗൗരി എന്നുള്ള സത്യം ഗൗതം തിരിച്ചറിയുന്നത്. പക്ഷെ അന്ന് മുതൽ നന്ദയുടെയും, പിങ്കിയുടെയും...