
Social Media
‘എന്റെ കുഞ്ഞിന്റെ പിറന്നാൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്’; പ്രിയതമന്റെ പിറന്നാളിൽ സർപ്രൈസുമായി പ്രിയതമ!
‘എന്റെ കുഞ്ഞിന്റെ പിറന്നാൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്’; പ്രിയതമന്റെ പിറന്നാളിൽ സർപ്രൈസുമായി പ്രിയതമ!

അവതാരക വേഷത്തിൽ തിളങ്ങി മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു ആദിൽ ഇബ്രാഹിം. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാൾ. നിരവധി പേരാണ് ആശംസകളുമായി എത്തിയത്
ആദിലിന്റെ പിറന്നാൾ ദിനത്തിൽ ഭാര്യ നമിത പങ്ക് വച്ച ചിത്രവും ക്യാപ്ഷനുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്
“നമ്മുടെ പ്രിയപെട്ടവരുടെ പിറന്നാൾ ദിനം എപ്പോഴും പ്രത്യേകതകൾ നിറഞ്ഞതാണ്. ഈ പിറന്നാൾ പ്രത്യേകിച്ചും എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ് കാരണം. ഇത് എന്റെ കുഞ്ഞിന്റെ പിറന്നാൾ ആണ്. വിവാഹശേഷം കൂടുന്ന ആദ്യ പിറന്നാൾ. എന്റെ സൂപ്പർ സ്റ്റാറിന് ഹാപ്പി ബർത്ത് ഡേ” എന്നാണ് നമിത ഇൻസ്റ്റയിൽ കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്ഷം അവസാനമാണ് ഇരുവരുടെയും വിവാഹം നടന്നത് വിവാഹ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ നിരവധി വിമർശങ്ങളാണ് സോഷ്യൽ മീഡിയ വഴി ഇവർക്ക് നേരിടേണ്ടി വന്നത്. അന്യമതത്തില്പ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് പിന്നാലെയാണ് ചോദ്യങ്ങൾ ഉയർന്നു വന്നത്. ഇതിന് പിന്നാലെ ആദിൽ നൽകിയ മറുപടിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
adil ibrahim
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടൻ വിഷ്ണുപ്രസാദ് അന്തരിച്ചത്. ഇപ്പോഴിതാ നടനെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഹോദരി വിഷ്ണുപ്രിയ. വിഷ്ണുപ്രസാദിന്റെ മരണം കുടുംബത്തിന് തീരാനഷ്ടമാണെന്ന് ആണ്...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...