
Malayalam Breaking News
മോഹൻലാലിനെ വച്ച് നമ്മൾ ചെറിയ ബഡ്ജറ്റ് പടങ്ങൾ എടുക്കുമ്പോൾ സൂക്ഷിക്കണം; ഫാസിൽ
മോഹൻലാലിനെ വച്ച് നമ്മൾ ചെറിയ ബഡ്ജറ്റ് പടങ്ങൾ എടുക്കുമ്പോൾ സൂക്ഷിക്കണം; ഫാസിൽ
Published on

മാളിയംപുരക്കൽ ചാക്കോ പുന്നൂസ് നിർമിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ സംവിധാന രംഗത്തേക്ക് തുടക്കം കുറിക്കുകയായിരുന്നു ഫാസിൽ. പിന്നീട് ഒട്ടനനനവധി മലയാള ചിത്രങ്ങൾ സംവിധാനം ചെയ്തു. ഫാസിലിന്റെ എട്ട് ചിത്രങ്ങളിലാണ് മോഹൻലാൽ നായകനായത്
ഇപ്പൊൾ ഇതാ മോഹൻലാലിനെ നായകനാക്കി പുതിയൊരു ചിത്രം എന്നാണ് എന്ന ചോദ്യത്തിന് ഫാസിൽ നൽകിയ മറുപടി ഇങ്ങനെയായിരുന്നു മോഹൻലാലിനെ വച്ച് നമ്മൾ ചെറിയ ബഡ്ജറ്റ് പടങ്ങൾ എടുക്കുമ്പോൾ സൂക്ഷിക്കണമെന്നായിരുന്നു. സംവിധനത്തിലും നിന്നും മാറി ലൂസിഫറിലും പുറത്തിറങ്ങാനൊരുങ്ങുന്ന മരയ്ക്കാറിലും ഫാസിൽ അഭിനയം കാഴ്ച വെച്ചിട്ടുണ്ട്
കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതെ സമയം ഫാസിൽ നിർമ്മാണ രംഗത്തേക്കും തയ്യാറെടുക്കുന്നുണ്ട് . ദിലീഷ്് പോത്തനും ശ്യാം പുഷ്കരനും ചേര്ന്നൊരുക്കുന്ന സിനിമയാണ് നിർമ്മിക്കുന്നത്
ഫാസിലിന്റെ വാക്കുകൾ-
മോഹൻലാൽ ഇപ്പോൾ ഒരു പ്രത്യേക ഫിനോമിനയായി മാറി. മോഹൻലാലിനെ വച്ച് നമ്മൾ ചെറിയ ബഡ്ജറ്റ് പടങ്ങൾ എടുക്കുമ്പോൾ സൂക്ഷിക്കണം. അതിന് അപ്പുറം നിൽക്കുന്ന ഒരു ഫിനോമിനയാണ് ലാൽ. മലയാളം മാത്രമല്ല കന്നഡയും തെലുങ്കുമെല്ലാം ലാലിനെ കാത്തിരിക്കുകയാണ്. അതിനും കൂടി ചേരുന്ന വിധത്തിലുള്ള പടങ്ങളെ മോഹൻലാലിനെ വച്ച് എടുക്കാനാവൂ.
fasil
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...