
Malayalam
ജമീല മാലിക്കിന് ആദരാഞ്ജലി അര്‍പ്പിച്ച് മോഹൻലാൽ!
ജമീല മാലിക്കിന് ആദരാഞ്ജലി അര്‍പ്പിച്ച് മോഹൻലാൽ!
Published on

മലയാളത്തിന്റെ ആദ്യകാല നടി നടി ജമീല മാലിക്ക് അന്തരിച്ച വിവരം ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത്.വാര്‍ദ്ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കവെയാണ് ജമീല മാലിക് മരണത്തിന് കീഴടങ്ങിയത്.ഇപ്പോഴിതാ നടന് മോഹന്‍ലാല്‍ ജമീലയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
റെസ്റ്റ് ഇന്‍ പീസ് ജമീല മാലിക് എന്നാണ് മോഹന്‍ലാല്‍ ജമീലയുടെ ചിത്രം പങ്കുവച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. മോഹന്‍ലാലിനെ കൂടാതെ നിരവധി താരങ്ങള്‍ ഇവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിച്ച് പുറത്തിറങ്ങിയ ആദ്യ മലയാളി പെണ്‍കുട്ടി കൂടിയായിരുന്നു ജമീല. റേഡിയോ നാടകങ്ങളുടെ രചയ്താവ് കൂടിയായിരുന്നു ജമീല.
അവസാന കാലത്ത് ജമീലാ മാലിക്കിന് വാടക വീടുകളില്‍ മാറിമാറി ദുരിത ജീവിതമായിരുന്നു നയിക്കേണ്ടി വന്നത്. ബീമാപള്ളി ഒരു ഉറൂസുമായി ബന്ധപ്പെട്ട് അവര്‍ തലസ്ഥാനത്ത് എത്തിയിരുന്നു.
mohanlal and jameela malik
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. സിനിമയെ കഴിഞ്ഞ 48...
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് അറസ്റ്റ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...