
Malayalam
തമന്നയുടെ പുതിയ ചിത്രങ്ങൾ വൈറൽ;എന്ത് സുന്ദരിയാണ്,രാജകുമാരിയെ പോലെയുണ്ട്!
തമന്നയുടെ പുതിയ ചിത്രങ്ങൾ വൈറൽ;എന്ത് സുന്ദരിയാണ്,രാജകുമാരിയെ പോലെയുണ്ട്!

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് തമന്നയുടെ ചിത്രങ്ങളാണ്.വ്യത്യസ്ത വശങ്ങളിലുള്ള മോഡേൺ വസ്ത്രത്തിൽ ഹോട്ട് ലുക്കിൽ തിളങ്ങുകയാണ് താരം.ഏത് വസ്ത്രവും തനിക്ക് അനുയോജ്യമാണെന്ന് തെളിയിക്കുകയാണ് താരം.മോഡേൺ വേഷത്തിൽ ട്രഡീഷണൽ വേഷത്തിലുമൊക്കെയുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. സിനിമകളിലും അവാർഡ് നിശകളിലുമെല്ലാം ശ്രദ്ധയെല്ലാം തന്നിലേക്ക് ആകർഷിക്കാൻ തമന്നയ്ക്ക് സാദിച്ചിട്ടുണ്ട്.എന്തായാലും ഇപ്പോൾ തമന്ന പങ്കുവെച്ച ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സ്റ്റൈലിഷ് ലെഹംഗയില്‍ അതിസുന്ദരിയായി താരം പങ്കുവച്ച ചിത്രങ്ങളും ശ്രദ്ധേയമായി. സുഹൃത്ത് റൈസ തേലിയയുടെ വിവാഹത്തിനാണ് ഈ ട്രഡീഷനൽ ഔട്ട്ഫിറ്റിൽ തമന്ന തിളങ്ങിയത്.ഫ്ലോറൽ ഡിസൈനുകൾ നിറഞ്ഞ പിങ്ക് ലെഹംഗ ഡിസൈനർ ആശിഷ് റാവു ആണ് ഡിസൈൻ ചെയ്തത്.ഈ വേഷത്തിൽ തമന്നയെ ഒരു രാജകുമാരിയെപ്പോലെ തോന്നിച്ചു.ട്രഡീഷനൽ സ്റ്റൈലിലുള്ള നെറ്റിച്ചുട്ടി ഉൾപ്പടെയുള്ള ആഭരണങ്ങൾ ആക്സസറൈസ് ചെയ്തിരുന്നു. സുകൃതി ആൻഡ് ആകൃതിയാണ് താരത്തെ സ്റ്റൈൽ ചെയ്തത്.എന്നാൽ അതിന് ശേഷം നിരവധി മോഡേൺ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.അതീവ സുന്ദരിയാണ് താരം ചിത്രങ്ങളിൽ.
about tamanna latest photos
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...