
Social Media
മൂകാംബികയുടെ ദർശനത്തിനെത്തി ശ്രീകുമാറും കുടുംബവും;വൈറലായി ചിത്രം!
മൂകാംബികയുടെ ദർശനത്തിനെത്തി ശ്രീകുമാറും കുടുംബവും;വൈറലായി ചിത്രം!

മലയാളികൾ ഒന്നടങ്കം സ്നേഹിച്ച പ്രേക്ഷകരുടെ പ്രിയ താര ജോഡികളാണ് സ്നേഹയും ശ്രീകുമാറും.കൂടാതെ ആരാധകരുടെ “ലോലിതനും, മണ്ഡോദരിയും”, കഴിഞ്ഞ വര്ഷം മിനിസ്ക്രീനിൽ നിന്നും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു.അതുമാത്രമല്ല ജീവിതം സംഗീതത്തിലും നൃത്തത്തിലും അഭിനയത്തിലും അർപ്പിച്ച ദമ്പതികളാണ് ഇരുവരും.പരസ്പരം നല്ല സൗഹൃദവും കാത്തു സൂക്ഷിക്കുന്നുണ്ട്, നൃത്തത്തിലും അഭിനയത്തിലും സ്നേഹ തിളങ്ങുമ്പോൾ അഭിനയത്തിലും ആലാപനമികവിലും ശ്രീകുമാറും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി.
വിവാഹ ശേഷം വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.കൂടാതെ ഇപ്പോൾ ഈ ദമ്പതികൾ മുൻപത്തേക്കാളും കൂടുതൽ സോഷ്യൽ മീഡിയയിൽ സജീവമാകുകയും ചെയിതിട്ടുണ്ട്. മൂകാംബികയുടെ ദര്ശനത്തിനെത്തിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തത്. ഇരുവരുടെയും സ്നേഹവും സന്തോഷവും എന്നും ഇതേപോലെ ഉണ്ടാകട്ടെ എന്നാണ് ആരാധകർ ഈ ദമ്പതികൾക്കായി ആശംസ അർപ്പിക്കുന്നത്.
നിരവധി കമന്റുകളാണ് ചിത്രത്തിലെത്തുന്നത്,കൂടാതെ മൂകാംബികയുടെ അനുഗ്രഹത്തിനായി ഇരുവർക്കും ഒപ്പം ശ്രീകുമാറിന്റെ അമ്മയും ഉണ്ടായിരുന്നു.
about sreekumar and sneha
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...