
Malayalam
വിഷ്ണുവിന്റെ വിവാഹത്തിൽ തിളങ്ങി മോഹൻലാൽ;ചിത്രങ്ങൾ വൈറൽ!
വിഷ്ണുവിന്റെ വിവാഹത്തിൽ തിളങ്ങി മോഹൻലാൽ;ചിത്രങ്ങൾ വൈറൽ!
Published on

ഇക്കഴിഞ്ഞ പതിനേഴിനാണ് കാര്‍ത്തികയുടെ മകന് വിഷ്ണുവിന്റെ വിവാഹം കഴിഞ്ഞത്.വിവാഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു.എന്നാൽ ഇപ്പോളിതാ
വിവാഹ സത്കാരച്ചടങ്ങില്‍ തിളങ്ങുന്ന മോഹൻലാലിൻറെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.ഒരു കാലത്ത് മലയാള സിനിമയിലെ ഭാഗ്യജോടികളായിരുന്നു മോഹന്‍ലാലും കാര്‍ത്തികയും.നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
ദേശാടനക്കിളികള്‍ കരയാറില്ല, കരിയിലക്കാറ്റ് പോലെ, സന്മനസുള്ളവര്ക്ക് സമാധാനം, ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഇരുവരും ഭാഗ്യജോഡികളായി.നേരത്തെ വിനീത്, സുരേഷ് ഗോപി, ഭാര്യ രാധിക, മേനക സുരേഷ്, കാവാലം ശ്രീകുമാര്‍ തുടങ്ങി സിനിമാ രംഗത്തെ പ്രമുഖര്‍ വിഷ്ണുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.ഇതിന്റെ ചിത്രങ്ങള്‍ വിനീത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
mohanlal in karthika s son wedding reception
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
മലയാള താരസംഘടനയായ അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവം താരങ്ങളെ അപമാനിക്കുന്നതാണെന്ന് നടൻ ജയൻ ചേർത്തല. സംഘടനയിലെ അംഗങ്ങൾക്കെതിരെ പീഡന...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...