
Social Media
മായാ വിശ്വനാഥിന്റെ സഹോദരന്റെ വിവാഹ ചടങ്ങിൽ ദിലീപ് ഇല്ലാതെ കാവ്യ എത്തി;സോഷ്യൽ മീഡിയയിൽ തിളങ്ങി താരം!
മായാ വിശ്വനാഥിന്റെ സഹോദരന്റെ വിവാഹ ചടങ്ങിൽ ദിലീപ് ഇല്ലാതെ കാവ്യ എത്തി;സോഷ്യൽ മീഡിയയിൽ തിളങ്ങി താരം!

മലയാളികളുടെ പ്രിയപെട്ടവരാണ് ദിലീപ്-കാവ്യാ മാധവന് താരദമ്പതികൾ,മാത്രമല്ല ഇരുവരുടെയും പുതിയ വിശേഷങ്ങൾ അറിയാൻ ഒരുപാട് ആകാംക്ഷന് ഇരുവർക്കും.മാത്രവുമല്ല തങ്ങളുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം ഇരുവരും സാമൂഹ്യ മാധ്യമങ്ങളിൽ എപ്പോഴും എത്താറുണ്ട്.കൂടാതെ വിവാഹ ശേഷമുളള താരജോഡികളുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം എല്ലാവരും ഏറ്റെടുത്തിരുന്നു. മാത്രവുമല്ല അടുത്തിടെ വലിയ ആഘോഷത്തോടെ വിവാഹ വാര്‍ഷികവും മകള്‍ മഹാലക്ഷ്മിയുടെ പിറന്നാളുമൊക്കെയായി ദമ്പതികള്‍ എത്തിയിരുന്നു.
ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷമാണ് കാവ്യ മാധവന് വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായത്,മാത്രവുമല്ല വിവാഹ ശേഷം സിനിമ വിട്ട താരം കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു.ശേഷം സിനിമയിലേക്കുളള കാവ്യയുടെ തിരിച്ചുവരവിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.
സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത് കാവ്യാ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപോഴുള്ള പുതിയ വീഡിയോയാണ്. ‘സിനിമ, സീരിയല്‍ താരം മായാ വിശ്വനാഥിന്റെ’ സഹോദരന്റെ വിവാഹത്തിനായാണ് നടി എത്തിയത്. മാത്രവുമല്ല ദിലീപ് ഇല്ലാതെ എത്തിയ താരം കുറച്ചു സമയം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.മലയാളികളുടെ പ്രിയപ്പെട്ട താരസമ്പന്നമായി നടന്ന വിവാഹ ചടങ്ങില്‍ കാവ്യ ഉള്‍പ്പടെ മലയാള സിനിമ, സീരിയല്‍ മേഖലയില്‍ നിന്നുളള നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു.
വളരെ മനോഹരമായാണ് ചടങ്ങ് നടന്നത് കൂടാതെ തിരുവനന്തപുരത്ത് വെച്ചാണ് മായാ വിശ്വനാഥിന്റെ സഹോദരന്റെ വിവാഹം നടന്നത്.പലപ്പോഴും കാവ്യയുടെ ആരധകരോടുള്ള ഇടപഴകൽ താരത്തിനോടുള്ള സ്നേഹം വർദ്ധിപ്പിക്കാറാണ് പതിവ് അതുപോലെ ചടങ്ങിനിടെ തന്റെ അടുത്ത് എത്തിയവര്‍ക്കൊപ്പം ഫോട്ടോയും സെല്‍ഫിയുമൊക്കെ എടുത്ത ശേഷമാണ് കാവ്യ മടങ്ങിയത്.ഒപ്പം തന്നെ തിരുവനന്തപുരം സ്വദേശിയാണ് മായാ വിശ്വനാഥ്. മുന്‍പും ദിലീപിനൊപ്പം സുഹൃത്തുക്കളുടെ ചടങ്ങിനെത്തിയ കാവ്യ മാധവന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.
about kavya madhavan
തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമായിരുന്നു സൗന്ദര്യ. മലയാളം ഉൾപ്പടെ അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച താരം. സൂപ്പർ താരങ്ങളുടെ നായികയായി...
ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ആന്റണി വർഗീസ് എന്ന പെപ്പെ. ഇപ്പോഴിതാ വിമാന യാത്രയ്ക്കിടെ തനിക്കുണ്ടായ നടുക്കുന്ന അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ....
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...