
Malayalam
‘വയസാനാലും ഉൻ അഴകും സ്റ്റൈലും ഉന്നൈ വിട്ട് പോകലെ’ഷൈലോക്കിലെ ഐറ്റം ഡാൻസ് പൊളിച്ചു-വീഡിയോ കാണാം!
‘വയസാനാലും ഉൻ അഴകും സ്റ്റൈലും ഉന്നൈ വിട്ട് പോകലെ’ഷൈലോക്കിലെ ഐറ്റം ഡാൻസ് പൊളിച്ചു-വീഡിയോ കാണാം!

രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിന്റെ ബാർ സോങ് വീഡിയോ പുറത്തുവിട്ടു . രാജ്കിരണ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഷൈലോക്ക്. മമ്മൂക്കയുടെ ആക്ഷന്‍ രംഗം കാണിച്ചുകൊണ്ടുളള പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറക്കാർ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ ടീസറിനും പോസ്റ്ററിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്.ഇതിന് പിന്നാലെയാണ് ഈ ചിത്രത്തിലെ ഒരു ബാർ സോങ് വീഡിയോ ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ശ്വേതാ അശോക്, നാരായണി ഗോപൻ, നന്ദ ജെ ദേവൻ എന്നിവർ ചേർന്ന് ആലപിച്ച കണ്ണേ കണ്ണേ എന്ന് തുടങ്ങുന്ന ഈ ഗാനം രചിച്ചത് വിവേക ആണ്.
മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം യുവ സുന്ദരിമാർ ആടി പാടുന്ന ഈ ഗാനത്തിന് വലിയ സ്വീകരണം ആണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. മെഗാ സ്റ്റാറിന്റെ ഷൈലോക് എൻട്രി ആരാധകരെ ആവേശം കൊള്ളിക്കുകയാണ്. ഗോപി സുന്ദർ ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.
shylock movie item song
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
27-ാമത് ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മലയാളികൾക്കും മലയാള സിനിമയ്ക്കും അഭിമാനമായി നടി മീനാക്ഷി ജയൻ. ഏഷ്യൻ ന്യൂ ടാലൻ്റ് വിഭാഗത്തിൽ മികച്ച...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
സോഷ്യൽ മീഡിയയിലൂടെയാണ് ജനപ്രീതി നേടിയ താരപുത്രിയാണ് നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ വെങ്കിടേഷ്. നടനും നർത്തകനുമായ അർജുൻ സോമശേഖറാണ് സൗഭാഗ്യയുടെ...