
Malayalam Breaking News
റോബോർട്ട് ഒർജിനലല്ല; ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനെ വെളിപ്പെടുത്തി അണിയറപ്രവര്‍ത്തകര്‍!
റോബോർട്ട് ഒർജിനലല്ല; ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനെ വെളിപ്പെടുത്തി അണിയറപ്രവര്‍ത്തകര്‍!
Published on

രതീഷ് ബാലകൃഷ്ണന് പൊതുവാളിന്റെ സംവിധാനത്തിലെത്തിയ ചിത്രമായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25. വയസ്സായ അച്ഛനെ നോക്കാന്‍ മകന് റോബോട്ടിനെ കൂട്ട് നല്‍കുന്നതും പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന കാര്യങ്ങളുമാണ് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്’ എന്ന ചിത്രത്തിലെ കഥാതന്തു. എന്നാൽ സിനിമ കണ്ടുറങ്ങുന്നവർക്ക് ഒരു സംശയം മത്രമേ ബാക്കിയുണ്ടായിരുന്നുവുള്ളു.
റോബോർട്ട് ഒർജിനലാണോ അതുമല്ലെങ്കിൽ ആരെങ്കിലും ചെയ്തതാണോ ? ഒടുവിൽ ആ സംശയത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ്. റോബോട്ടായെത്തിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പൻ ആരാണെന്ന് വെളിപ്പെടുത്തി അണിയറ പ്രവർത്തകർ മലയാള സിനിമയിലെ അറിയപ്പെടുന്ന കോമഡി താരം സൂരജ് തേലക്കാടാണ് യഥാര്‍ഥ കുഞ്ഞപ്പനായി എത്തിയത്.
മനോരമ ഓണ്‍ലൈനിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ റോബോട്ടിനകത്ത് ആരായിരുന്നു എന്ന് തുറന്നുപറഞ്ഞത്. ചാര്‍ലി, അമ്പിളി തുടങ്ങിയ സിനിമകളില്‍ സൂരജ് അഭിനയിച്ചിട്ടുണ്ട് . നിരവധി സ്റ്റേജ് ഷോകളിലും റിയാലിറ്റി ഷോകളിലും പ്രേക്ഷകർക്ക് പരിചിത മുഖം കൂടിയാണ് സൂരജിന്റേത്
ആദ്യം ഈ ചിത്രത്തിൽ അഭിനയിച്ചപ്പോൾ സങ്കടം തോന്നിയിരുന്നു. സ്വന്തം മുഖം കാണിക്കാതെ അഭിനയിക്കുന്ന ഒരു കഥാപാത്രമാണിത്. ചി ത്രത്തിന് വേണ്ടി കഷ്ട്ടപെട്ടിട്ടുണ്ട്.
അഞ്ച് കിലോഗ്രാം തൂക്കമാണ് സ്യൂട്ടിന് ഭാരമുണ്ടായിരുന്നത്. ഷൂട്ടിങ് കഴിയുമ്പോഴേക്കും വിയര്‍ത്ത് കുളിച്ചെന്നും സൂരജ് പറയുന്നു.
Android Kunjappan Ver 5.25
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...