
Social Media
ആൾക്കൂട്ടത്തിൽ സാറ അലിഖാനെ ചുംബിച്ച് ആരാധകൻ;സംഭവം ഇങ്ങനെ!
ആൾക്കൂട്ടത്തിൽ സാറ അലിഖാനെ ചുംബിച്ച് ആരാധകൻ;സംഭവം ഇങ്ങനെ!

ഇപ്പോൾ ബോളിവുഡ് താരം സാറ അലിഖാന്റെ വാർത്തകളാണ് സോഷ്യൽ മിഡിയയിൽ ചർച്ചാ വിഷയം.ബോളിവുഡിലെ യുവതാരറാണിമാരിൽ ഒരാളാണ് സാറ.മാത്രമല്ല സെയ്ഫ് അലിഖാന്റെയും ആദ്യഭാര്യ അമൃതസിംഗിന്റെയും മകൾ കൂടിയാണ്. ഈ താര പുത്രിയുടെ വാർത്തകളെല്ലാം തന്നെ വളരെപെട്ടെന്നാണ് വൈറലാകുന്നത് എപ്പോഴും ആരാധകരോട് കാണിക്കുന്ന സ്നേഹവും എടുത്തു പറയേണ്ടതാണ്. പൊതുവിടങ്ങളിൽ തനിക്കു ചുറ്റും കൂടുന്ന ആരാധകരെ സാറ ഒരിക്കലും നിരാശപ്പെടുത്താറില്ല. ഫൊട്ടോ പകർത്തിയും ഓട്ടോഗ്രാഫ് നൽകിയും സന്തോഷത്തോടെയാണ് ആരാധകരെ സാറ മടക്കി അയയ്ക്കാറുളളത്. ഇപ്പോഴിതാ സാമൂഹ്യ മത്യംങ്ങളിൽ വൈറലാകുന്നത് ഒരു വീഡിയോ ആണ്.
ആരാധകരിൽ നിന്നും താരങ്ങൾ പലപ്പോഴും ദുരനുഭവങ്ങൾ നേരിടാറുണ്ട് ഇപ്പോഴിതാ ഇന്നലെ ഒരു ആരാധകനിൽനിന്നും വളരെ മോശം അനുഭവമാണ് സാറയ്ക്ക് ഉണ്ടായത്. കഴിഞ്ഞ ദിവസം ജിമ്മിൽ എത്തിയതായിരുന്നു സാറ ശേഷം ജിമ്മിൽനിന്നിറങ്ങി കാറിൽ കയറാൻ തുടങ്ങുമ്പോഴേക്ക് സാറയ്ക്കു ചുറ്റും ആരാധകർ കൂടുകയായിരുന്നു എന്നാൽ,സാറയാകട്ടെ അവർക്കൊപ്പം ചിരിച്ചുനിന്നുകൊണ്ട് ഫൊട്ടോയ്ക്ക് പോസ് ചെയ്തു.പക്ഷേ ഇതിനിടയിലാണ് ഒരു ആരാധകൻ സാറയ്ക്ക് ഹസ്തദാനം നൽകാനായി മുന്നോട്ടുവന്നത്.പെട്ടന്ന് സാറയാകട്ടെ കൈനീട്ടുകയും ചെയ്തു ,ഉടനെ ആരാധകൻ സാറയുടെ കൈയ്യിൽ ഉമ്മ വയ്ക്കുകയായിരുന്നു ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥൻ അയാളെ അവിടെനിന്നു മാറ്റുകയും ചെയ്തു.എന്നാൽ ഇതിലെ പ്രത്യകത അപ്രതീക്ഷിതമായി ആരാധകനിൽനിന്നും മോശം പെരുമാറ്റം ഉണ്ടായിട്ടും സാറ സൗമ്യമായ രീതിയിലാണ് പ്രതികരിച്ചത് എന്നതാണ്.കോപപ്പെടാതെയും,അവിടെനിന്നും പോകാതെയും മറ്റു ആരാധകർക്കൊപ്പം നിന്നു ഫൊട്ടോ പകർത്തിയശേഷമാണ് താരം പോയത്.
about sara ali khan
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...