
News
ഞങ്ങടെ പാർട്ടിയിൽ ചേരുമൊയെന്ന് ബിജെപി നേതാവ്;താൽപര്യം ഇല്ലന്ന് നയൻതാര!
ഞങ്ങടെ പാർട്ടിയിൽ ചേരുമൊയെന്ന് ബിജെപി നേതാവ്;താൽപര്യം ഇല്ലന്ന് നയൻതാര!

തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാര ബിജെപിയിലേക്ക് ചേരുന്നതായി റിപ്പോർട്ട്.കന്യാകുമാരി തിരുചെന്തൂര്‍ ക്ഷേത്രത്തിലെത്തിയ നയൻതാര മുന്‍ എംപിയും ബിജെപി അംഗവുമായ നരംസിംഹനെ കണ്ടതാണ് എങ്ങനെ ഒരു സംശയം ഉണ്ടാക്കാൻ കാരണമായത്.എന്നാൽ, ഇത് പ്ലാൻ ചെയ്ത് കൂടിക്കാഴ്ച അല്ലെന്ന് നരസിംഹൻ പറയുന്നു.കൂടിക്കാഴ്ചയെ സംബന്ധിച്ച നരംസിംഹനോട് ചോദിച്ചപ്പോള്‍ രാഷ്ട്രീയം ഉള്‍പ്പെടെ വിഷയങ്ങള്‍ സംസാരിച്ചെന്നും മുന്‍കൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ച ആയിരുന്നില്ലെങ്കിലും നയന്‍താരയെ ബിജെപിയില്‍ ചേരാന്‍ ക്ഷണിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാല്‍ തനിക്ക് രാഷ്ട്രീയത്തില്‍ താല്പര്യമില്ലെന്ന് നയന്‍താര വ്യക്തമാക്കി.
ഹൈദരാബാദില്‍ വെറ്റിനറി ഡോക്റ്ററെ ബലാത്സംഗം ചെയ്തു ചുട്ടുകൊന്ന കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് നയന്‍താര രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് ശക്തമായ നിയമങ്ങള്‍ നിര്‍മിച്ചുവെന്നും കൂടിക്കാഴ്ചയ്ക്കിടെ നയന്‍താര നരസിംഹനോട് വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് നയൻസിനോട് ബിജെപിയിലേക്ക് ചേരാൻ നരസിംഹൻ ആവശ്യപ്പെട്ടത്.ഇതേത്തുടര്‍ന്നാണ് സ്ത്രീ സുരക്ഷ അടക്കം വിഷയങ്ങള്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന നയന്‍താര ബിജെപിയില്‍ ചേരണമെന്നും സൂപ്പര്‍സ്റ്റാര്‍ ആയ താരം നല്ല കാര്യങ്ങള്‍ പറയുമ്പോള്‍ ജനങ്ങള്‍ അതു കേള്‍ക്കാനുള്ള മനസ് കാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കിയത്.
bjp invited nayanthara to join their party
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...