
Malayalam
ഏറ്റവും ഇഷ്ടപെട്ട താരം അദ്ദേഹം തന്നെ;കല്യാണി പ്രിയദർശന്റെ വാക്കുകൾ!
ഏറ്റവും ഇഷ്ടപെട്ട താരം അദ്ദേഹം തന്നെ;കല്യാണി പ്രിയദർശന്റെ വാക്കുകൾ!

മലയാളത്തിലെ എക്കാലത്തെയും ആർക്കും മറക്കാനാവാത്ത നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ .പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന വളരെ മനോഹരമായ ചിത്രങ്ങൾ ഇന്നും നാം നെഞ്ചിലേറ്റുന്നതാണ് .ഇപ്പോൾ ഇതാ പ്രിയദർശന്റെ മകളും സംവിധായകയായി മികവ് തെളിയിച്ചിരിക്കുകയാണ്. ഇപ്പോളിതാ കല്യാണി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് എപ്പോൾ സൊസിലെ മീഡിയയിൽ വൈറലാകുന്നത്.ഒരു പ്രമുഖ മാധ്യമം നടത്തിയ അഭിമുഖത്തിൽ ഏറ്റവും ഇഷ്ടപെട്ട താരം ആരെന്ന് ചോദ്യം ഉയർത്തി.
ഈ ചോദ്യത്തിന് ഒരൊറ്റ ഉത്തരം പറയാനാവുമോയെന്നായിരുന്നു താരപുത്രി ആദ്യം ചോദിച്ചത്. ഇതിന് പിന്നാലെ ഒട്ടും സംശയം പ്രകടിപ്പിക്കുകയോ ആലോചിക്കുകയോ ചെയ്യാതെ മോഹന്‍ലാലിന്റെ പേർ പറഞ്ഞു. കല്യാണിയുടെ അഭിമുഖത്തിന്റെ വീഡിയോ മോഹന്‍ലാല്‍ ആരാധകര്‍ ഇതിനകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. എത്ര പെട്ടെന്നാണ് താരപുത്രി അദ്ദേഹത്തിന്റെ പേര് പറഞ്ഞതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
സംവിധായകന് പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളായ കല്യാണി പ്രിയദര്ശന് തെലുങ്ക് സിനിമയില്‍ സജീവമാകുകയാണ്. തെലുങ്കിലൂടെ തുടങ്ങിയ കല്യാണി മലയാളത്തിലും അഭിനയിച്ച് വരികയാണ് ഇപ്പോള്‍. ദുല്‍ഖര്‍ സല്മാന്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പമുള്ള ഹൃദയം എന്ന ചിത്രങ്ങളുമായാണ് താരപുത്രി എത്തുന്നത്. പ്രിയദര്‍ശന്റെ ബ്രഹ്മാണ്ഡ ചരിത്ര സിനിമയായ മരക്കാര്‍ അറബിക്കടലിന്‍രെ സിംഹത്തില്‍ സുപ്രധാന വേഷത്തില്‍ കല്യാണി എത്തുന്നുണ്ട്. പ്രണവാണ് കല്യാണിയുടെ ജോഡിയായി എത്തുന്നത്. ഇരുവരും ഒരുമിച്ചുള്ള ഗാനരംഗത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
kalyani priyadarshan about her favorite actor
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...