
Social Media
ഇഷ്ട പ്രാണേശ്വരിയോടൊപ്പം;വിവാഹവാർഷികം ആഘോഷമാക്കി ഹരീഷ് പേരാടി!
ഇഷ്ട പ്രാണേശ്വരിയോടൊപ്പം;വിവാഹവാർഷികം ആഘോഷമാക്കി ഹരീഷ് പേരാടി!

മലയാള സിനിമയിൽ മാത്രമല്ല തമിഴിലും നിറഞ്ഞു നിൽക്കുന്ന താരമാണ് ഹരീഷ് പേരാടി.ഓരോ ചിത്രങ്ങളിലും കിട്ടുന്ന റോളുകളും വളരെ മികച്ച നിലയിൽ കാഴ്ച വെക്കുകയും ചെയുന്ന കാര്യത്തിൽ മറ്റാരേക്കാളും മുന്നിലാണ്.. ഒപ്പം സമൂഹത്തിലും നടക്കുന്ന ശ്രദ്ധേയമായ ഏതൊരു വിഷയത്തിലും തൻറെ നിലപാട് വ്യക്തമാക്കുന്ന കാര്യത്തിൽ താരം മുന്നിലാണ് ആയതിനാൽ തന്നെ വാർത്തകളിലും നിരയാറുണ്ട്.ഇപ്പോഴിതാ തന്റെ വിവാഹ വാർഷികം ആഘോഷമാക്കുകയാണ് താരം.
എന്നാലിപ്പോള്‍ തന്റെ വിവാഹ വാര്‍ഷിക ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ഭാര്യയ്ക്കും മക്കള്ക്കുമെപ്പാം ചേര്‍ന്ന് കേക്ക് മുറിക്കുന്ന വീഡിയോ താരം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. ഒപ്പം 26 വര്‍ഷത്തോളമായി ഒന്നിച്ച് ജീവിക്കുന്ന പ്രാണേശ്വരിയെ കുറിച്ചും താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.
‘തൊടുപുഴയില്‍നിന്ന് മട്ടി എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞ് രാത്രി 11 മണിക്കാണ് വീട്ടിലെത്തിയത്. മക്കള്‍ വിഷ്ണവും വൈദിയും ഡിസംബര്‍2 ന്റെ 12 മണിക്കായി കാത്തിരിക്കുകയായിരുന്നു. ഡിസംബര്‍ 3 ന്റെ പ്രഭാതത്തിന് വിരുന്നൊരുക്കാന്‍. എണ്ണിയാല്‍ തിരാത്ത ജന്മാന്തരങ്ങളിലെ ഇഷ്ട പ്രാണേശ്വരിയോടൊപ്പം 26 വര്‍ഷങ്ങള്‍’.
കാര്‍ത്തിയ്ക്കൊപ്പം അഭിനയിച്ച തമിഴ് ചിത്രം കൈതി ആണ് അവസാനം ഹരീഷ് പേരടിയുടേതായി തിയറ്ററുകളിലേക്ക് എത്തിയത്. ഇനി മലയാളത്തില്‍ കുതിരപവന്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, എന്നീ സിനിമകളും തമിഴില്‍ തമ്പി എന്ന ചിത്രവുമാണ് വരാനിരിക്കുന്നത്.
about hareesh peradi
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...