
Social Media
ഞങ്ങളുടെ പ്രണയം സ്ക്രീനിൽ കാണാമെന്ന് ശ്രീനിഷ്;നന്ദിയറിയിച്ച് താരം!
ഞങ്ങളുടെ പ്രണയം സ്ക്രീനിൽ കാണാമെന്ന് ശ്രീനിഷ്;നന്ദിയറിയിച്ച് താരം!

മലയാളികൾ ഏറെ നെഞ്ചിലേറ്റിയ പിന്തുണ നൽകിയ താരങ്ങളാണ് പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും.ഈ താരദമ്പതികളെ മലയാളികൾക്കേറെ ഇഷ്ട്ടമാണ്.ഒരുപക്ഷെ ബിഗ്ബോസ് എന്ന പരിപാടി കേരളത്തിൽ തരംഗം സൃഷ്ട്ടിച്ചത് പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും തമ്മിലുള്ള പ്രണയമാണ്.ഇക്കഴിഞ്ഞ മേയ് മാസം ഇരുവരും വിവാഹിതരായി ഒന്നിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ പലപ്പോഴും താരങ്ങൾ തിരക്കിലാമെകിലും വിശേഷങ്ങൾ ആരധകരുമായി പങ്കുവെക്കാറുണ്ട്.ഇപ്പോള്‍ ഭാര്യയെ കുറിച്ച് ശ്രീനിഷ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
‘മിസ് യു ചുരുളമ്മേ… എത്ര പേര്‍ക്ക് അവരുടെ പ്രണയം സ്ക്രീനില്‍ കാണാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ടെന്ന് എനിക്ക് അറിയില്ല. എന്നാല്‍ ഞങ്ങള്‍ക്ക് ആ ഭാഗ്യമുണ്ടായി. എപ്പോഴെങ്കിലും ഞാന്‍ നിന്നെ ഭയങ്കരമായി മിസ് ചെയ്യുകയാണെങ്കില്‍ ഈ ദൃശ്യങ്ങള്‍ എന്നെ സന്തോഷിപ്പിക്കുകയാണ്. ഈ നിമിഷങ്ങള്‍ എല്ലാ കാലവും ഞങ്ങളുടെ ഹൃദയത്തില്‍ കൊത്തിയിട്ടിരിക്കുകയാണ്.
എന്റെ പ്രണയത്തെ കണ്ടുപിടിച്ച് തന്നതിന് ദൈവത്തോട് നന്ദി പറയുകയാണ്. അതുപോലെ ബിഗ് ബോസിനും നന്ദി. അതാണ് ഇങ്ങനെ സംഭവിക്കാന്‍ വേണ്ടി വഴിയൊരുക്കി തന്നതെന്നും’ ശ്രീനിഷ് പറയുന്നു ബിഗ് ബോസില്‍ നിന്നും പേര്ളിയും ശ്രീനിഷും തമ്മിലുള്ള പ്രണയരംഗങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയും ശ്രീനിഷ് പങ്കുവെച്ചിരുന്നു.
srinish aravind talk about pearly maaney
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...