
Bollywood
എന്റെ ബ്യൂട്ടി ടിപ്സ് ഇതൊക്കെയാണ്; വേണമെങ്കിൽ ഒന്ന് ട്രൈ ചെയ്യാം! വീഡിയോ കാണാം..
എന്റെ ബ്യൂട്ടി ടിപ്സ് ഇതൊക്കെയാണ്; വേണമെങ്കിൽ ഒന്ന് ട്രൈ ചെയ്യാം! വീഡിയോ കാണാം..

ബോളിവുഡിൽ മുൻനിര നായികമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് സോനം കപൂർ. തന്റെ ചില മേക്കപ്പ് ടിപ്സ് ആരാധകർക്ക് പരിചയപ്പെടുത്തുകയാണ് താരം . 90 കളിലെ ബോളിവുഡ് താരറാണിമാരുടെ ലുക്ക് ഏവരെയും അത്ഭുതപ്പെടുത്താറുണ്ട്. ഈ ലു ക്കിലേക്ക് എത്താനുള്ള മേക്കപ്പ് ടിപ്സ് കൂടിയാണ് താരം പരിചയപ്പെടുത്തുന്നത്. താരം ആദ്യം മേക്കപ്പ് ഇല്ലാതെയാണ് ക്യാമറയ്ക്ക് മുന്നിൽ എത്തിയത്.
കഴിഞ്ഞ വര്ഷം മെയ് എട്ടിനാണ് ബോളിവുഡ് നടി സോനം കപൂറും ആനന്ദ് അഹൂജയും വിവാഹിതരായത്. നാല് വര്ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
ഒരു നായികയായി അഭിനയിക്കുന്നതിനു മുൻപ് സോനം ഒരു സംവിധാന സഹായിയായി സഞ്ജയ് ലീല ബൻസാലിയുടെ കീഴിൽ ബ്ലാക്ക് എന്ന ചിത്രത്തിന്റെ നിർമ്മാണത്തിനിടയിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് 2007 ൽ ഒരു പുതുമുഖ നായികയായി സാവരിയ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇതിൽ നായകൻ രൺബീർ കപൂർ ആയിരുന്ന്. പക്ഷേ, ഈ ചിത്രം ബോക്സ് ഓഫീസിൽ ഒരു പരാജയമായിരുന്നു. 2008 ൽ സോനം ഡൽഹി-6 എന്ന ചിത്രത്തിൽ അഭിഷേക് ബച്ചൻ ഒന്നിച്ച് അഭിനയിച്ചു.
Sonam Kapoor
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....