
Malayalam
ഹിന്ദു വധുക്കളെപ്പോലെ അണിഞ്ഞൊരുങ്ങിയ ശ്രീലക്ഷ്മിയുടെ വിവാഹച്ചിത്രങ്ങൾ!
ഹിന്ദു വധുക്കളെപ്പോലെ അണിഞ്ഞൊരുങ്ങിയ ശ്രീലക്ഷ്മിയുടെ വിവാഹച്ചിത്രങ്ങൾ!

കഴിഞ്ഞ ദിവസമാണ് നടന് ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിത ദിനത്തില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടത് ശ്രീലക്ഷ്മിയുടെ വസ്ത്രധാരണവും മേക്കപ്പുമാണ്.സാധാരണ കണ്ടുവരുന്ന കേരള വധുവിന്റെ സങ്കല്പത്തില് നിന്നും മാറി ഉത്തരേന്ത്യന്‍ വധുക്കളെപ്പോലെ ശ്രീലക്ഷ്മിയെ അണിയിച്ചൊരുക്കിയത് പ്രശസ്ത മേക്കപ്പ് ആര്‍ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ ആയിരുന്നു.എന്നാൽ ഇപ്പോളിതാ തനി കേരളം സ്റ്റൈലിൽ വധുവരന്മാർ ഒരുങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവരുന്നത്.
ഹിന്ദു വധുക്കളെപ്പോലെ അണിഞ്ഞൊരുങ്ങിയ ശ്രീലക്ഷ്മിയുടെ വിവാഹച്ചിത്രങ്ങളാണ് വൈറലാവുന്നത്. നിരവധി സെലിബ്രിറ്റികളുടെ മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണിയാണ് ഹിന്ദു വധുവായി ശ്രീലക്ഷ്മിയെ അണിയിച്ചൊരുക്കിയത്. കടുംചുവപ്പ് പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് ശ്രീലക്ഷ്മിയെത്തിയപ്പോള്‍ ഗോള്‍ഡന്‍ നിറത്തിലുള്ള കുര്‍ത്തിയണിഞ്ഞാണ് ജിജിന് എത്തിയത്.
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ മുംബൈക്കാരനായ ജിജിന് ജഹാംഗീറിനെയാണ് ശ്രീലക്ഷ്മി വിവാഹം കഴിച്ചത്.വിവാഹച്ചടങ്ങിൽ ജഗതി ശ്രീകുമാർ എത്തിയിരുന്നില്ല.എന്നാൽ സിനിമയിൽ നിന്നും പല പ്രമുഖരും സിനിമയിൽ പങ്കെടുത്തു.ഒപ്പം ബിഗ്ബോസ് താരങ്ങളും ഉണ്ടായുരുന്നു.സാബുവും,രഞ്ജിനിയും,ശ്വേതയും ,അർച്ചനയുമൊക്കെ വിവാഹത്തിൽ തിളങ്ങി നിന്നവരാണ്.
sreelekshmi marriage photos
സോഷ്യൽ മീഡിയയിലൂടെയാണ് ജനപ്രീതി നേടിയ താരപുത്രിയാണ് നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ വെങ്കിടേഷ്. നടനും നർത്തകനുമായ അർജുൻ സോമശേഖറാണ് സൗഭാഗ്യയുടെ...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
ഗാനഗന്ധർവ്വൻ കെജെ യേശുദാസിന്റെ മകൻ എന്നതിലുപരി സംഗീതലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗായകനാണ് വിജയ് യേശുദാസ്. പാട്ടുകാരനായി മാത്രമല്ല, നടനായും തിളങ്ങിയ...
1957-58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. വലിയ വിജയങ്ങൾ നേടിയ ക്വീൻ,...
മലയാളികളുടെ പ്രിയ നടനാണ് വിജയ് രാഘവന്. സൂപ്പര്‍താര പരിവേഷങ്ങള്‍ക്കപ്പുറം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച നടന്മാരില് ഒരാളാണ് വിജയരാഘവന്. തന്നിലേക്ക് വരുന്ന...