എന്റെ നെഞ്ചാകെ നീയല്ലേ; പ്രണയാർദ്ര നിമിഷങ്ങൾ പങ്കുവെച്ച് നയൻസിന്റെ പ്രിയതമൻ!

തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉള്ളൂ, നയൻതാര.
തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് മലയാളത്തിന്റെ സ്വന്തം നയൻതാര അറിയപ്പെടുന്നത്. ലീഡ് റോൾ ചെയ്തു സൂപ്പർഹിറ്റുകൾ നൽകാൻ വരെ കെൽപ്പുള്ള നായികയാണ് ഇന്ന് നയൻതാര.
സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ ആണ് താരത്തിന്റെ പ്രണയത്തെ കുറിച്ചുള്ള വാർത്ത വരുന്നത്. തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായ നയന്‍താരയും സംവിധായകനായ വിഘ്നേഷ് ശിവനും പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്ക്കും അറിയാവുന്നതാണ്. എണ്ണയിൽ ഇവരുടെ വിവാഹമെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൊതുവേദികളിലും മറ്റ് ചടങ്ങുകള്‍ക്കുമൊക്കെയായി ഇരുവരും ഒരുമിച്ചെത്താന്‍ തുടങ്ങിയതോടെയാണ് ഇവരുടെ പ്രണയത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. ഇരുവരുടെയും സന്ദോഷ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഇരുവരും അമേരിക്കയിലാണ്. അമേരിക്കയിലെ അവധിയാഘോഷ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.
നവംബർ 18നാണ് നയൻതാരയുടെ പിറന്നാൾ. പ്രിയതമയുടെ പിറന്നാൾ ആഘോഷിക്കാൻ വേണ്ടിയാണ് ഇഇരുവരും അമേരിക്കയിൽ എത്തിയത്.അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവും ബോളിവുഡ് സിനിമാ നിർമ്മാതാവുമായ ബോണി കപൂറിനും മകൾ ഖുഷി കപൂറിനുമൊപ്പമുല്ല ചിത്രം വിഘ്നേഷ് ശിവൻ പങ്കുവച്ചിരുന്നു
വിഘ്നേശ് തന്റെ പ്രിയതമയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് കുറിച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു . നയന്‍സിനെ ‘തങ്കമേ’ എന്നു വിശേഷിപ്പിച്ചുകൊണ്ടായിരുന്നു വിഗ്നേശിന്റെ പോസ്റ്റ്. നയന്‍താരയും വിജയ് സേതുപതിയും ഒന്നിച്ച നാനും റൗഡി താന്‍ എന്ന ചിത്രം റിലീസായിട്ട് നാലു വര്‍ഷം പൂര്‍ത്തിയായി. വിഗ്നേശ് ശിവന് സംവിധാനം ചെയ്ത ചിത്രം ഹിറ്റായത് സംവിധായകന്റെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവായിരുന്നു. ആ ചിത്രത്തില്‍ അഭിനയിക്കാമെന്ന് നയന്‍സ് നല്കിയ വാക്ക് തന്റെ സിനിമാജീവിതത്തിനു തന്നെ വഴിത്തിരിവായി ഭവിച്ചു എന്നാണ് വിഗ്നേശ് പറഞ്ഞത്.. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നായിരുന്നു വിഘ്നേഷിന്റെയും നയൻതാരയുടെയും പ്രണയത്തിന്റെ തുടക്കം കുറിച്ചത്.
വിഘ്നേശ് ശിവന് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം ‘നേട്രികണ്‍’, ആര് ജെ ബാലാജി ഒരുക്കുന്ന ‘മൂക്കുത്തി അമ്മന്‍’ എന്നിവയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത് . റിലീസിന് ഒരുങ്ങുന്ന ചിത്രമാകട്ടെ രജനികാന്തിനൊപ്പമുള്ള ‘ദര്‍ബാര്‍’ ആണ്.
Nayanthara
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...