
Tamil
രാഷ്ട്രീയ ജീവിതത്തെ കുറിച്ച് അടിസ്ഥാന വിവരം ഇല്ലാത്ത വ്യക്തിരാഷ്ട്രീയത്തിൽ ഇറങ്ങുന്നു; എന്ത് പ്രഹസനമാടോ ഇത്!
രാഷ്ട്രീയ ജീവിതത്തെ കുറിച്ച് അടിസ്ഥാന വിവരം ഇല്ലാത്ത വ്യക്തിരാഷ്ട്രീയത്തിൽ ഇറങ്ങുന്നു; എന്ത് പ്രഹസനമാടോ ഇത്!

പ്രഹസനം എന്ന് പറയുന്നത് ഇതാണ് . നടൻ കമൽഹാസന്റെ രാഷ്ട്രീയ പ്രവർത്തങ്ങൾ എല്ലാം വെറും പ്രഹസനമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി കെ.പളനിസ്വാമി. നടനും ‘മക്കള്‍ നീതി മയ്യം’ പാര്‍ട്ടി അധ്യക്ഷനുമാണ് കമല്ഹാസൻ. സിനിമയിൽ അവസരം കിട്ടാതായതിനെ തുടർന്നാണ് രാഷ്ട്രീയത്തിയിലേക്ക് പ്രവേശിച്ചത്. എന്നാൽ രാഷ്ട്രീയത്തെ കുറിച്ച് ഒരു അറിവും ഇല്ല . ഏറെ വൈ കത്തെ തന്നെ താരം രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും പളനിസ്വാമി പറഞ്ഞു.
കമല്ഹാസന് ഇപ്പോള്‍ 65 വയസ്സായി. പ്രായം മൂലം ഇപ്പോൾ സിനിമയിൽ അവസരങ്ങൾ ലഭിക്കുന്നില്ല എന്നതാണ് സത്യാവസ്ഥയെന്നും പളനിസ്വാമി പറയുന്നു. രാഷ്രീയത്തെ കുറിച്ച് അടിയസ്ഥാന വിവരം പോലുമില്ല. തമിഴ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി എന്തെല്ലാം ചെയ്തു? സംസ്ഥാനത്ത് എത്ര പഞ്ചായത്തുകളുണ്ടെന്നും കോര്പ്പറേഷനുകളുണ്ടെന്നും കമല്ഹാസന് അറിയുമോ? സംസ്ഥാനം നേരിടിനിന്ന പ്രധാന പ്രശ്നങ്ങൾ എന്തെല്ലാം ? ഇവയെക്കുറിച്ചൊന്നും അറിയാത്ത വ്യക്തിയാണ് ഇപ്പോൾ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരിക്കുന്നത് . കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ എന്ത് കൊണ്ട് ഇവർ മത്സരിച്ചില്ലെന്നും പളനി സ്വാമി ചൂണ്ടിയ കാണിക്കുന്നു.
ശിവജി ഗണേശന്റെ അതീ വിധി തന്നെ കമലഹാസനും ഏറെ വൈകാതെ വരും . കൃത്യമായ കാരണവും പളനിസ്വാമി പറയുന്നു .രാഷ്ട്രീയത്തില്‍ ഒന്നും ആകാതെ പോയ വ്യക്തിയാണ് ശിവജി ഗണേശന്. അത് തന്നെയായിരിക്കും ഇനി കമലഹാസനും വരാനിരിക്കുന്നത് . രൂക്ഷമായാണ് കമലഹാസനെ പളനി സ്വാമി വിമർശിച്ചിരിക്കുന്നത്.
Kamal Hassan
2018 ൽ വിഷ്ണു വിശാൽ നായകനായി പുറത്തെത്തിയ തമിഴ് ചിത്രമായിരുന്നു രാക്ഷസൻ. തെന്നിന്ത്യയാകെ ശേരദ്ധ നേടിയ ചിത്രം വിഷ്ണു വിശാലിന്റെ കരിയറിലെ...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...
ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം...