
Malayalam
നമ്മൾ ജീവിച്ച് കാണിച്ച് കൊടുക്കും,വേറെയൊന്നും;വികാരാധീനയായി ഭാവന.. വൈറലായി വീഡിയോ
നമ്മൾ ജീവിച്ച് കാണിച്ച് കൊടുക്കും,വേറെയൊന്നും;വികാരാധീനയായി ഭാവന.. വൈറലായി വീഡിയോ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഭാവന. വിവാഹത്തോടെ മലയാള സിനിമയിൽ നിന്നും താരം ഇരു ഇടവേള എടുത്തിരിക്കുകയാണ്. വിവാഹത്തിന് ശേഷമുള്ള ഭാവനയുടെ ഓരോ വിശേഷങ്ങളും ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
എന്നാൽ ഇപ്പോൾ ഇതാ സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന സരിഗമപ റിയാലിറ്റി ഷോയില്‍ അതിഥിയായെത്തിയിരിക്കുകയാണ് ഭാവന. ഷോയിൽ ഭാവന എത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഈ ഷോയിൽ താൻ വന്നതിന്റെ കാരണവും താരം പങ്കുവെച്ചിട്ടുണ്ട്.
പുണ്യയെക്കുറിച്ച് കേള്‍ക്കാനും അറിയാനും വേണ്ടിയാണ് താന്‍ വന്നതെന്നും താരം പറയുന്നു. പുണ്യ കരയുമ്പോൾ ഭാവന ആശ്വസിപ്പിക്കുകയും അതോടൊപ്പം തന്നെ നമ്മള്ജീവിച്ചുകാണിച്ചുകൊടുക്കുകല്ലാതെ വേറൊന്നും.. എന്ന് താരം പറയുകയും ചെയ്യുന്നുണ്ട്. വികാരാധീനയായിട്ടാണ് ഭാവന സംസാരിക്കുന്നത്.
പ്രമോ കാണുന്ന പ്രേക്ഷകർക്ക് പല ചോദ്യങ്ങളും ഉയരുന്നുണ്ട്. വീഡിയോ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. എപ്പിസോഡ് കണ്ടാൽ മാത്രമേ പല ചോദ്യങ്ങളും ഉത്തരം കിട്ടുകയുള്ളു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം ഇടയ്ക്ക് ഭർത്താവ് ഒപ്പമുള്ള ചിത്രങ്ങളും ആരധകർക്ക് പങ്കുവെക്കാറുണ്ട്.
Bavana
നടി വിൻസി അലോഷ്യസിനോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് സിനിമ സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപ് സ്വദേശിയായ ഐഷ സുൽത്താന സാമൂഹിക വിഷയങ്ങളിൽ തുറന്നു പ്രതികരിക്കുന്നതിലൂടെയാണ് കേരളത്തിലുൾപ്പെടെ ശ്രദ്ധ...
വില്ലൻ വേഷങ്ങളിലൂടെ മലയാളി സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായി മാറിയ താരമാണ് കോട്ടയം പാല സ്വദേശിയിയായ ചാലി പാല. ചില ചിത്രങ്ങളിൽ ശ്രദ്ധേയമായ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...