
Malayalam
എന്തോ ഭാഗ്യക്കുറവുണ്ടായിരുന്നു അതുകൊണ്ടാണ് ലൂസിഫറിൽ അതിന് സാധിക്കാഞ്ഞത്;സാനിയ ഇയ്യപ്പൻ പറയുന്നു!
എന്തോ ഭാഗ്യക്കുറവുണ്ടായിരുന്നു അതുകൊണ്ടാണ് ലൂസിഫറിൽ അതിന് സാധിക്കാഞ്ഞത്;സാനിയ ഇയ്യപ്പൻ പറയുന്നു!

മലയാള സിനിമയ്ക്ക് വലിയ നേട്ടം കൊണ്ടുവന്ന ഒരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ലൂസിഫർ.ചിത്രം ആരാധകർ ഒന്നടങ്കം ഏറ്റടുക്കുകയും ചെയ്തു.പ്രിത്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാൽ മഞ്ജു വാര്യർ സാനിയ ഇയ്യപ്പൻ തുടങ്ങിയവർ അഭിനയിച്ചു മികവു തെളിയിച്ചു.എന്നാൽ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞെങ്കിലും തനിക്ക് ഭാഗ്യമില്ലായിരുന്നു എന്നാണ് സാനിയ ഇയ്യപ്പൻ പറയുന്നത്.മികച്ച പുതുമുഖ നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി സൈമ അവാർഡ് വേദിയിൽ വച്ചാണ് സാനിയ തന്റെ ലൂസിഫർ അനുഭവങ്ങൾ പറഞ്ഞത്.
ലൂസിഫറിൽ ചെറിയൊരു ഭാഗമാവാൻ തനിക്ക് അവസരം നൽകിയ പൃഥ്വിരാജിനോട് നന്ദി പറഞ്ഞുകൊണ്ടാണ് സാനിയ ലൂസിഫർ അനുഭവങ്ങൾ വിവരിക്കുന്നത്. ലാലേട്ടന്റെ ഒപ്പമുള്ള ചിത്രത്തെപ്പറ്റി പറയാൻ ആങ്കർ ചോദിച്ചപ്പോഴാണ് തനിക്കുണ്ടായ ആ ചെറിയ ഭാഗ്യക്കുറവിനെപ്പറ്റി സാനിയ പറഞ്ഞത്.
സിനിമയിൽ മോഹൻലാൽ ഉണ്ടെങ്കിലും, തനിക്ക് അദ്ദേഹത്തോടൊപ്പം കോമ്പിനേഷൻ സീനുകൾ ഇല്ലായിരുന്നു. എന്നാലും ചിത്രത്തിന്റെ ഭാഗമാവാൻ സാധിച്ചത് തന്നെ സന്തോഷം എന്നേ സാനിയക്ക് പറയാനുള്ളൂ. വേദിയിൽ മോഹൻലാലും പൃഥ്വിരാജും സന്നിഹിതരായിരുന്നു.
saniya iyappan talks about lucifer film
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...